• Tue. Sep 17th, 2024
Top Tags

Month: November 2022

  • Home
  • അടയ്ക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് കുടുംബം

അടയ്ക്കാത്തോട്ടിലെ സന്തോഷിൻ്റെ മരണത്തിൽ ദുരൂഹത: കൊലപാതകമെന്ന് കുടുംബം

കേളകം:   കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ  അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ഇതിലെ ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിന്…

ക്ഷേമ പെന്‍ഷൻ: രണ്ട് മാസത്തെ കുടിശിക തീർക്കാൻ 1800 കോടി അനുവദിച്ച് സർക്കാർ

രണ്ട് മാസത്തിലേറെയായി മുടങ്ങികിടക്കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ വഴിയൊരുങ്ങി. കുടിശിക തീർക്കാൻ സർക്കാർ പണം അനുവദിച്ചു. ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും.1800 കോടിയാണ് അനുവദിച്ചത്. ഒന്നാം പിണറായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്.…

എലിയെ വെള്ളത്തില്‍ മുക്കി കൊന്നു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

എലിയെ മുക്കി കൊന്നതിന് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ബുദുവാനിലുണ്ടായ സംഭവത്തില്‍ എലിയെ കല്ലുകൊണ്ട് കെട്ടിയ ശേഷം അഴുക്കുചാലില്‍ മുക്കിക്കൊല്ലുകയായിരുന്നു. മൃഗസ്നേഹിയുടെ പരാതിയിന്‍മേലാണ് മനോജ് എന്ന ചെറുപ്പക്കാരനെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മനോജ് എലിയെ…

മില്‍മ പാല്‍വില വര്‍ധന നാളെ മുതല്‍

മില്‍മ പാല്‍ വിലവര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ . ഓരോ ഇനത്തിനും ലിറ്ററിന് ആറ് രൂപ കൂടും. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന നീല കവര്‍ ടോണ്‍ഡ് മില്‍ക്കിന് 52…

കണ്ണൂർ നഗരത്തിൽ ഭീതിപരത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു

നഗരത്തിൽ ഭീതിപരത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ചു കൊന്നു. കണ്ണൂർ മുഴത്തടത്ത് ചൊവ്വാഴ്ച രാത്രിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നത്. കുറച്ച് ദിവസങ്ങളായി താണ, മുഴത്തടം പ്രദേശത്ത്‌ കാട്ടുപന്നിയെ കാണുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. നാട്ടുകാർ പരിഭ്രാന്തരായതിനെ തുടർന്ന് പന്നിയെ വെടിവെച്ചു കൊല്ലാൻ…

ഏലക്കയുടെ വില കുത്തനെ ഇടിഞ്ഞു; കർഷകർ ആശങ്കയിൽ

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ എലക്കായുടെ വിലയിടിഞ്ഞതോടെ ഏലത്തോട്ടങ്ങളിൽ കനത്ത ആശങ്ക നിറയുകയാണ്. രണ്ടുവർഷംമുമ്പ് കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോൾ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലത്തകർച്ച പരിഹരിക്കാൻ സ്‌പൈസസ് ബോർഡ് നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള വിലയാണ്…

അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും.…

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ഡിഡിഇസി മനോജ് കുമാര്‍. ജില്ലയില്‍ റവന്യൂജില്ലാ കലോത്സവം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന് ആര്‍ഡിഡിയും വി.എച്ച്.എസ്.ഇ വിഭാഗത്തിന് അവധിയായിരിക്കുമെന്ന്…

എയർടെൽ 5 ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക്

എയർടെൽ 5ജി സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 4 പുതിയ നഗരങ്ങളിലേക്കാണ് എയർടെൽ 5ജി സേവനം വ്യാപിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 8 നഗരങ്ങളിലാണ് 5ജി സേവനം ഉണ്ടായിരുന്നത്. ഇതോടെ 12 നഗരങ്ങളിൽ എയർടെൽ 5ജി സേവനം നിലവിൽ വന്നുകഴിഞ്ഞു. ചില വിമാനത്താവളങ്ങളിലും…

ജയത്തുടർച്ച തന്നെ ലക്ഷ്യം; പോർച്ചുഗലും ബ്രസീലും ഇന്ന് കളത്തിൽ

ഖത്തർ ലോകകപ്പിൽ ഇന്ന് ബ്രസീലും പോർച്ചുഗലും കളത്തിൽ. ഗ്രൂപ്പ് ജിയിൽ രാത്രി ഇന്ത്യൻ സമയം 9.30ന് സ്വിറ്റ്സർലൻഡിനെതിരെ ബ്രസീൽ ഇറങ്ങുമ്പോൾ ഗ്രൂപ്പ് എച്ചിൽ പുലർച്ചെ 12.30ന് ഉറുഗ്വെ ആണ് പോർച്ചുഗലിൻ്റെ എതിരാളികൾ. ഗ്രൂപ്പ് ജിയിൽ തന്നെ കാമറൂൺ – സെർബിയ മത്സരം…