• Fri. Sep 27th, 2024
Top Tags

കീഴ്പ്പള്ളി പാലേരി തെരു ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.

Bydesk

Jan 18, 2023

ജനുവരി 17, 18,19 തീയതികളിൽ വിവിധ പരിപാടികളോടെയാണ് മഹോത്സവം നടക്കുന്നത്. 17 ന് വടക്കേക്കര അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച കലവറ നിറക്കൽ ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിയതോടെ പ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി 18 ന് വൈകുന്നേരം പാലരിഞ്ഞാൽ മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിചേരും തുടർന്ന് സാംസ്കാരി പരിപാടി നടക്കും എല്ലാ ദിവസവും ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമേ വിവിധ കാലാ പരിപാടികളും നടക്കുന്നുണ്ട് 19ന് തേങ്ങാ മുട്ടൽ, പകൽവിളക്ക് ചുറ്റു വേല, ശ്രീഭൂതബലി, ദീപാരാധന എന്നിവയോടെ പ്രതീഷ്‌ഠാ മഹോത്സവം സമാപിക്കും .

Spread the love

Leave a Reply

Your email address will not be published. Required fields are marked *