• Fri. Sep 27th, 2024
Top Tags

Month: January 2023

  • Home
  • ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ടയറിനിടയിൽ കുടുങ്ങി; മുടി മുറിച്ച് രക്ഷപ്പെടുത്തി

ബസിനടിയിലേക്ക് വീണ യുവതിയുടെ മുടി ടയറിനിടയിൽ കുടുങ്ങി; മുടി മുറിച്ച് രക്ഷപ്പെടുത്തി

ചിങ്ങവനം • കെഎസ്ആർടിസി ബസിനടിയിലേക്കു വീണ യുവതിയുടെ മുടി ചക്രത്തിൽ കുടുങ്ങി; സമീപത്തെ തട്ടുകടക്കാരൻ കത്തികൊണ്ട് മുടി മുറിച്ച് യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 5.30ന് എംസി റോഡിൽ ചിങ്ങവനം പുത്തൻപാലത്തിനടുത്താണു സംഭവം. ഇത്തിത്താനത്തെ സ്വകാര്യ സ്കൂളിന്റെ ബസിൽ ജീവനക്കാരിയായ കുറിച്ചി…

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ

ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ…

ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; സമയം നീട്ടി നൽകണമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നാണ് നിർദേശം. എന്നാൽ ഹെൽത്ത് കാർഡ് നാളെ മുതൽ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാർച്ച് 31 വരെ സമയം…

ലോക്കൽ കേന്ദ്രങ്ങളിൽ സിപിഐഎം ബഹുജന ധർണ

കണ്ണൂർ: കേന്ദ്ര അവഗണനക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ തുടരുന്നു. ജില്ലയിൽ 234 കേന്ദ്രങ്ങളിലാണ് ധർണ നടക്കുന്നത്. കേരളത്തിന്റെ വികസനം തകർക്കുകയും ജനവിരുദ്ധ, വർഗീയ നയങ്ങൾ അടിച്ചേൽപ്പിക്കുകയുമാണ് കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ തുടർച്ചയായ അവഗണനയ്ക്കും ജനവിരുദ്ധ,- വർഗീയ…

വർണ്ണം കുട ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.

ഇരിട്ടി: ഇരിട്ടി നഗരസഭ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിത ഘടക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വർണ്ണം കുടയുടെ ആദ്യ വില്പന ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത വൈസ് ചെയർമാൻ പി.പി. ഉസ്മാന് നൽകി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്…

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു: യുവാവ് അറസ്റ്റിൽ

പേരാവൂർ. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോളയാട് പെരുവ സ്വദേശിയായ വയറിംഗ് തൊഴിലാളികെ.ഹരീഷിനെ (20)യാണ് പോലീസ് ഇൻസ്പെക്ടർ എം.എ. ബിജോയിയും സംഘവും അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനക്കും പിന്നീട് കണ്ണൂർ ജില്ലാ…

അമിതമായി കഞ്ഞി നൽകി; 2 പശുക്കൾ ചത്തു

പയ്യന്നൂർ ∙ മഠത്തുംപടി ക്ഷേത്രപരിസരത്തെ ക്ഷീരകർഷകൻ അനിൽകുമാറിന്റെ 2 പശുക്കൾ ചത്തു. അമിതമായി കഞ്ഞിയും കഞ്ഞിവെള്ളവും നൽകിയതാണ് മരണകാരണമെന്ന് ഗവ. മൃഗാശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. കർഷകന്റെ ബാക്കി 13 പശുക്കൾ സുഖംപ്രാപിച്ചുവരുന്നതായി ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.വി.ജയമോഹൻ പറഞ്ഞു. ക്ഷേത്രോത്സവത്തിൽ…

ലോഹങ്ങൾ ഒന്നും ഇല്ല, കരിങ്കല്ലും ചെങ്കല്ലും കുമ്മായവും മാത്രം; ഇരുന്നൂറിന്റെ തിളക്കത്തിൽ തലയുയർത്തി കണ്ണവം പഴയ പാലം

ചിറ്റാരിപ്പറമ്പ് ∙ 200 വർഷം പിന്നിടുമ്പോളും പ്രായത്തിന്റെ അവശതകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് കണ്ണവം പഴയ പാലം. പാലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ പാലത്തിന്റെ ശിലാഫലകത്തിൽ കൊത്തിവച്ച 1823 ആണ്‌ നിർമാണ വർഷം എന്നാണ്‌ അനുമാനം. കോൺക്രീറ്റിൽ തീർക്കുന്ന പാലങ്ങൾ…

മഹാത്മാ ഗാന്ധിയെ വണങ്ങുന്നു; അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം…

മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതിക്ഷേത്ര മഹോത്സവം ഇന്ന് മുതൽ

ഇരിട്ടി മാടത്തിൽ പൂവത്തിൻകീഴിൽ ഭഗവതി ക്ഷേത്ര മഹോത്സവം 30,31, ഫ്രെബ്രവരി1 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 9 ന് കൊടിയേറ്റ്.