• Tue. Sep 17th, 2024
Top Tags

Month: April 2023

  • Home
  • വേനൽ മഴയിലും കാറ്റിലും നടുവനാട് നിടിയാഞ്ഞിരത്ത് പത്ത് വീടുകൾ ഭാഗികമായി തകർന്നു; വൻ കൃഷി നാശം

വേനൽ മഴയിലും കാറ്റിലും നടുവനാട് നിടിയാഞ്ഞിരത്ത് പത്ത് വീടുകൾ ഭാഗികമായി തകർന്നു; വൻ കൃഷി നാശം

ഇരിട്ടി: വേനൽ മഴയോടപ്പുണ്ടായ ശക്തമായ കാറ്റിൽ നടുവനാട് നിടിയാഞ്ഞിരം മേഖലയിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പത്തോളം വീടുകൾ ഭാഗികമായി നശിച്ചു . നിരവധി പേർക്ക് കൃഷി നാശവും ഉണ്ടായി. ബുധനാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയുണ്ടായ ശക്തമായ കാറ്റിലാണ് നാശം ഉണ്ടായത്. നടുവനാട്, നിടിയാഞ്ഞിരം –…

അതുല്യ നടൻ മാമുക്കോയയ്ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

അന്തരിച്ച അതുല്യ നടൻ മാമുക്കോയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. രാവിലെ ഒൻപത് വരെ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന്…

ബാംഗ്ലൂരിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ കച്ചേരിക്കടവ് സ്വദേശിനി മരണപ്പെട്ടു

    കച്ചേരിക്കടവ് തെക്കേൽ സജിയുടെ മകൾ അഷ്മിത സജി(19) യാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്.…

ചെങ്കൽ സമരം: ശ്രീകണ്ഠപുരം മേഖലയിൽ അയ്യായിരത്തിലേറെ പേർക്ക് തൊഴിലില്ല

ശ്രീകണ്ഠപുരം∙ ദിവസങ്ങളായി തുടരുന്ന ക്വാറി സമരത്തിന് പിറകെ രണ്ടു ദിവസമായി ചെങ്കൽ പണി മുടക്കു കൂടി വന്നതോടെ ഈ മേഖലയിൽ 5000ലേറെ പേർക്ക് പണിയില്ലാതെയായി. കണ്ണൂർ ജില്ലയിലെ പ്രധാന ചെങ്കൽ മേഖല എന്ന നിലയിൽ ഇവിടം പൂർണമായി നിശ്ചലമായി കിടക്കുകയാണ്. ചേപ്പറമ്പ്,…

ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച സംഭവം; ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ ആഎസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബോംബ് നിര്‍മാണത്തിന് പരിശീലനം നല്‍കിയ തലശ്ശേരി വേലിക്കോത്ത് വി വി ധനുഷിനെ(18)യാണ് എടക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. മുഴപ്പിലങ്ങാട് ദീപ്തി റോഡിനു സമീപം വിവേകാനന്ദ നഗറിലെ…

മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെ പൊതുദര്‍ശനത്തിന്

അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. നാളെ രാവിലെ പത്ത് മണിയോടെ ആയിരിക്കും…

കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം

കണ്ണൂർ: പഴയങ്ങാടിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. കണ്ണൂ പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ – ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകൾ ആമിയാണ് മരിച്ചത്.ബുധനാഴ്ച്ച രാവിലെ തൊട്ടിലിൽ അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു കുട്ടി. ഉടൻ…

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചസംഭവം: ബാറ്ററിയിലെ ലിഥിയം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ക്ക് സംഭവിച്ച രാസമാറ്റം

തൃശൂര്‍: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ച സംഭവത്തില്‍ നടന്നത് രാസ സ്‌ഫോടനം (കെമിക്കല്‍ ബ്ലാസ്റ്റ്) എന്ന് പ്രാഥമിക വിവരം. തിരുവില്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യശ്രീയാണ് ഇന്നലെ മരണപ്പെട്ടത്.   അമിത ഉപയോഗത്തെ തുടര്‍ന്ന്…

കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു

കുന്നംകുളത്ത് നാല് വർഷം മുൻപ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഒരാൾ കസ്റ്റഡിയിൽ. 2019 നവംബർ 18ന് ആയിരുന്നു കൈപ്പറമ്പ് സ്വദേശി രാജേഷ് കുന്നംകുളത്തിനടുത്ത് പുഴയിൽ മുങ്ങി മരിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരന്തരപ്പിള്ളി സ്വദേശി സലീഷാണ് കസ്റ്റഡിയിലുള്ളത്. സലീഷിന്റെ…

🛑 നടൻ മാമുക്കോയ അന്തരിച്ചു

നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് നില ഗുരുതരമാക്കിയത്. മലപ്പുറത്ത് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിലാക്കിയത്. ആരോഗ്യ നില ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.