• Tue. Sep 17th, 2024
Top Tags

Month: May 2023

  • Home
  • തളിപ്പറമ്പ് കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ചു

തളിപ്പറമ്പ് കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ചു

തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ്(42), കൊല്ലം മയ്യനാട് ധവളക്കുഴിയിലെ എസ്.സുനിൽകുമാർ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി മയ്യിൽ സെക്‌ഷനിലെ കരാർ ജീവനക്കാരാണ് ഇവർ.…

അരിക്കൊമ്പനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തിൽ

വനത്തിലേക്കു കയറിയ അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനാൽ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചംഗ  സംഘത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനിടെ കമ്പം ടൗണിൽ…

ഇഹലോകത്തെ പ്രാർത്ഥനാ ജീവിതത്തോട് വിട പറഞ്ഞ് മനോജച്ചൻ ദൈവസന്നിധിയിലേക്കു യാത്രയായി

വടകരയിൽ വച്ചു നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞ യുവവൈദികന് യാത്രാമൊഴി നൽകി ഉറ്റവരും സുഹൃത്തുക്കളും പ്രിയ ഗ്രാമവും. ആദ്യമായി ദിവ്യബലി അർപ്പിച്ച ദേവാലയത്തോടും ബലിപീഠത്തോടും യാത്ര പറഞ്ഞ് വരകളുടെയും നിറങ്ങളുടെയും ലോകത്തെ അപൂർവ ചിത്രകാരൻ യാത്രയായി. പ്രിയപ്പെട്ട നിറങ്ങളും ബ്രഷും ഉപേക്ഷിച്ച് വളരെ…

പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവ്: ഹരീഷ് പേങ്ങന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി

നടൻ ഹരീഷ് പേങ്ങന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങനെന്നും, ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരൾ സംബന്ധമായ അസുഖം…

ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ ‘ചിരികിലുക്കം’ അങ്കണവാടി പ്രവേശനോത്സവം ആഘോഷിച്ചു

കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ അങ്കൺവാടി പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. ഉളിക്കൽ പുറവയൽ അങ്കണവാടിയിൽ വാർഡ്മെമ്പർ രതി ഭായി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.കഥയും പാട്ടും കളികളുമായി “ചിരികിലുക്കം’ എന്ന പേരിലാണ് ഈ അധ്യയന വർഷത്തെ അങ്കൺവാടി പ്രവേശനോത്സവം. അങ്കൺവാടി പ്രവേശനോത്സവം ഇന്ന്…

നാണയ എടിഎമ്മുമായി ആർബിഐ. കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട്.

രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്നു. മാർച്ചിൽ നടന്ന എംപിസി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12…

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട; 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു

കാസർഗോഡ്: കാസർഗോഡ്  എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചത്. മുളിയാർ  കെട്ടുംകല്ല്  സ്വദേശി മുഹമ്മദ് മുസ്തഫ പിടിയിൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.…

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി; ഡിവിഷൻ ഓഫീസിലെ ക്ലർക്കിന് ഗുരുതര പരുക്ക്

തേക്കടിയിൽ വനം വകുപ്പ് ജീവനക്കാരനെ ആന ചവിട്ടി. ഡിവിഷൻ ഓഫീസിലെ ക്ലർക്ക് റോബിനാണ് (38) ആനയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് രാവിലെ തേക്കടി ബോട്ട് ലാന്റിനിന് സമീപം പ്രഭാത നടത്തത്തിനിടെ റോബിൻ ആനയുടെ മുൻപിൽ പെടുകയായിരുന്നു. ഇയാളുടെ പരുക്ക് ഗുരുതരമാണ്. റോബിനെ…

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട

3 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി എസ്.കെ മത്ലബാണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസമാണ് കഞ്ചാവ് പിടികൂടുന്നത്.  റെയിൽ മാർഗ്ഗം കേരളത്തിൽ എത്തുന്ന ലഹരിയുടെ അളവ് വർദ്ധിക്കുന്നുവെന്നതാണ് വസ്തുതകളിൽ നിന്ന് വ്യക്തമാകുന്നത്.   ഇന്നും…

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ ഉദ്ഘാടനം ചെയ്തു.

കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടർ ഇക്കരെ നടയിൽ സമുദായി, പടിഞ്ഞിറ്റ തിരുമേനി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ ട്രസ്റ്റി രവീന്ദ്രൻ പൊയ് ലൂരിന് നൽകിക്കൊണ്ട് നടത്തി. കുളങ്ങയത്ത്…