• Thu. Sep 19th, 2024
Top Tags

ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു.

Bydesk

Jun 14, 2023

മലപ്പുറം വളാഞ്ചേരിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു. പെരിന്തൽമണ്ണ റോഡിൽ കുളമംഗലം കോതേതോട് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. പൂക്കാട്ടിരി ഭാഗത്തു നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികർ സ്ഥലത്തു തന്നെ മരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *