• Tue. Sep 17th, 2024
Top Tags

Month: June 2023

  • Home
  • മുകളിൽ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി വാഹനത്തിനും 25,500 രൂപ പിഴയിട്ട് എ.ഐ കാമറ

മുകളിൽ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി വാഹനത്തിനും 25,500 രൂപ പിഴയിട്ട് എ.ഐ കാമറ

അമ്പലവയൽ: തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് 20,500 രൂപ പിഴ. വയനാട് അമ്പലവയലിലാണ് സംഭവം. ജീപ്പിനുമുകളിൽ തോട്ടി കെട്ടിവെച്ച് പോകുന്ന ചിത്രം മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറയിലാണ് പതിഞ്ഞത്. ജീപ്പിനു മുകളിൽ മുളയുടെ തോട്ടി കെട്ടിവെച്ചു പോയ കെ.എസ്.ഇ.ബി ജീവനക്കാർക്കാണ്…

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. കൊല്ലത്ത് 10 വയസ്സുകാരനെയും കാസർഗോഡ് വൃദ്ധയെയും തെരുനായകൂട്ടം ആക്രമിച്ചു. ഈ സാഹചര്യത്തിൽ നായകളെ പ്രതിരോധിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തെരുവുനായ ആക്രമണങ്ങളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ…

സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് എലിപ്പനി മരണം റിപ്പോര്‍ട്ട്…

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.എ. കുട്ടപ്പന്‍ അന്തരിച്ചു

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ . എം.എ. കുട്ടപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9 മുതല്‍ 11 വരെ എറണാകുളം ഡിസിസി…

തെരുവുനായ്ക്കളുടെ ദയാവധം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

അപകടകാരികളായ തെരുവുനായകള്‍ക്ക്‌ ദയാവധം നല്‍കാൻ അനുമതിയാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹർജി ഇന്ന് ബെഞ്ചിന്റെ ശ്രദ്ധയില്‍പെടുത്തും. അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭിന്നശേഷിക്കാരനായ 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം നേരത്തെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.…

ഡെങ്കിപ്പനിയും എലിപ്പനിയും മാത്രമല്ല, കേരളത്തില്‍ പടരുന്ന പനികള്‍ പലതരം. അറിയാം പ്രതിരോധിക്കാം.

സംസ്ഥാനത്ത് പനി ബാധിച്ച്‌ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ പത്തുദിവസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് എല്ലാ വര്‍ഷവും ആവര്‍ത്തിച്ചുവരുന്ന ഒരു സാധാരണ അനുഭവമാണ്. മിക്ക ആളുകള്‍ക്കും പനിയില്‍…

പാലക്കാട് വനം വകുപ്പ് പിടികൂടിയ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും

പാലക്കാട് അയിലൂരില്‍ വനംവകുപ്പ് പിടികൂടിയ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. പുലിയെ തൃശൂര്‍ എത്തിച്ചാകും വിദഗ്ധ ചികിത്സ നല്‍കുക. നിലവില്‍ പുലിക്ക് ബാഹ്യമായി യാതൊരു പരുക്കുമില്ല. എന്നാല്‍ അവശതയുണ്ടെന്നും ഇത് ചികിത്സയിലൂടെ മാറുമെന്നും വനംവകുപ്പ് അറിയിച്ചു. പുലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.…

ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ

തളിപ്പറമ്പ: തളിപ്പറമ്പിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മദ്യം കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തു. രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഒൻപത് ലിറ്റർ വിദേശ മദ്യവുമായി രണ്ടു പേരെ…

മറ്റു വഴികൾ അടഞ്ഞു; ചുങ്കം –തുരുത്തി റോഡിൽ യാത്ര ദുസ്സഹം

പാപ്പിനിശ്ശേരി ∙ തുരുത്തിയിലേക്കുള്ള ഏക വഴിയും തകർന്നു ചെളിക്കുളമായതോടെ നാട്ടുകാർ ദുരിതത്തിലായി. ബൈപാസ് നിർമാണം തുടങ്ങിയതോടെ മറ്റു വഴികളെല്ലാം അടഞ്ഞുപോയ അവസ്ഥയാണ്. ചുങ്കം തുരുത്തി റോഡ് തകർന്നു മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തിയില്ല. മഴ തുടങ്ങിയതോടെ കുഴികളും ചെളിയും നിറഞ്ഞു കാൽനടയാത്ര പോലും…