• Tue. Sep 17th, 2024
Top Tags

Month: June 2023

  • Home
  • തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശ്ശേരി: തലശ്ശേരിയില്‍ യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുതിയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിലാണ് 35 വയസ്സുള്ള യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബസുകള്‍ കഴുകുന്ന ജോലി ചെയുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും…

ഇന്ന് സ്കൂള്‍ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നം – വിദ്യാഭ്യാസ മന്ത്രി

വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവർത്തിദിനമെന്നത് വര്‍ധിപ്പിക്കുമെന്നും സ്കൂളുകളില്‍ ലഹരിക്കെതിരായ ക്യാമ്പെയിൻ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മൂന്നുലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാംക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്…

എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് കണ്ണൂരിൽ വച്ച് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നു മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിന് എലത്തൂരില്‍…