• Tue. Sep 17th, 2024
Top Tags

ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

Bynewsdesk

Oct 26, 2023

കുട്യാറ്റൂർ :അന്തരിച്ച പഴശ്ശി നിരത്തു പാലം സ്വദേശി പി പി ജഗന്നാഥൻ്റെ സ്മരണാർത്ഥം കുടുംബാഗങ്ങൾ പഴശ്ശി സോപാനം കലാ -കായിക വേദി വായനശാല &ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ കുടുംബാഗങ്ങളായ എൻ . തങ്കമണി പി പി സുധീഷ ജഗദീഷ് ,സുജിത്ത് എൻ സോപാനം , സെക്രട്ടറി ഇ സുഭാഷ് പ്രസിഡൻ്റ് ടി ബൈജു , ജോ :സെക്രട്ടറി സുഷാന്ത് കെ എം എന്നിവർ പങ്കെടുത്തു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *