• Tue. Sep 17th, 2024
Top Tags

നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു

Bynewsdesk

Oct 30, 2023

നാറാത്ത് 62 ബൂത്ത് നവകേരള സദസ്സിന്റെ സ൦ഘാടകസമിതി യോഗം നാറാത്ത് മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ നടന്നു, നാറാത്ത് പഞ്ചായത്ത് രണ്ടാം വാ൪ഡ്  മെബ൪ പി കെ ജയകുമാർ അധ്യക്ഷതയിൽ കുടുംബം ശ്രീ ചെയർപേഴ്സൺ ശ്രീമതി ഷീജ സ്വാഗതം പറഞ്ഞു, നാറാത്ത് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കാണി ചന്ദ്ര൯ കാര്യങ്ങൾ വിശദീകരിച്ചു, ശ്രീ പി പവിത്ര൯ സംസാരിച്ചു, ശ്രീമതി ലളിത നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *