• Tue. Sep 17th, 2024
Top Tags

ചട്ടുകപ്പാറ GHSS പി.ടി.എ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Bynewsdesk

Oct 30, 2023
ചട്ടുകപ്പാറ – ചട്ടുകപ്പാറ ഗവ: ഹയർ സെക്കൻ്ററി സ്ക്കൂൾ PTA ജനറൽ ബോഡിയോഗം പ്രിൻസിപ്പാൾ എ.വി.ജയരാജൻ  ഉൽഘാടനം ചെയതു. ഹെഡ്മാസ്റ്റർ എം.സി.ശശീന്ദ്രൻ , പി.ടി.എ.പ്രസിഡണ്ട് കെ.പ്രകാശൻ, എൻ.കെ.ശ്രീലിഷ, പി.പി.സുരേന്ദ്രൻ, കെ.പ്രിയേഷ്കുമാർ എന്നിവർ സംസാരിച്ചു. PTA വൈസ് പ്രസിഡണ്ട് പി.ഹരീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
ഭാരവാഹികൾ
പ്രസിഡണ്ട് – കെ. പ്രിയേഷ് കുമാർ
വൈസ് പ്രസിഡണ്ട് – പി.ഹരീന്ദ്രൻ
മദർ പി.ടി.എ പ്രസിഡണ്ട് – എൻ.കെ.ശ്രീലിഷ
Spread the love

Leave a Reply

Your email address will not be published. Required fields are marked *