• Tue. Sep 17th, 2024
Top Tags

സർവകലാശാലകളിൽ അധ്യാപകരാകണോ?; അപേക്ഷിക്കാം

Bynewsdesk

Nov 14, 2023

1️⃣ കാർഷിക സർവകലാശാല
കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പിയിലെ റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) ഒഴിവ്.
15-11-2023 വരെ അപേക്ഷിക്കാം
www.kau.in

2️⃣ എംജി സർവകലാശാല
വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്

20-11-2023 വരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ 25-11-2023ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം.
2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം.
Https://facultyrecruitment.mgu.ac.in

3️⃣ കുസാറ്റ്
കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ്/ വിഭാഗങ്ങളിൽ അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം.
വ്യത്യസ്ത വിജ്ഞാപനം.
ഓൺലൈനായി അപേക്ഷിക്കണം.
www.cusat.ac.in

Spread the love

Leave a Reply

Your email address will not be published. Required fields are marked *