• Tue. Sep 17th, 2024
Top Tags

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

Bynewsdesk

Nov 16, 2023

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

https://chat.whatsapp.com/DU8PGZQWlM3KUTIugRbp5b

▪️ 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കാണ് അവസരം.

🔻 അപേക്ഷകൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ👇🏻
http://dcescholarship.kerala.gov.in ൽ state merit scholarship (SMS) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആയി അപേക്ഷിക്കാം.

▪️കൂടുതൽ വിവരങ്ങൾക്ക് 👇🏻
8921679554.

Spread the love

Leave a Reply

Your email address will not be published. Required fields are marked *