• Sun. Sep 8th, 2024
Top Tags

എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന്

Bynewsdesk

Dec 29, 2023

സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂർ - Schoolwiki

എടൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് 83 -84 വര്‍ഷത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന് ശനിയാഴ്ച്ച എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ചടങ്ങില്‍ അധ്യാപകരെ ആദരിക്കലും,കുടുംബ സംഗമവും നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *