• Tue. Sep 17th, 2024
Top Tags

Month: December 2023

  • Home
  • സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്. പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും…

പറശ്ശിനി മഹോത്സവത്തിന് നാളെ കൊടിയേറും

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ശനിയാഴ്ച കൊടിയേറും. രാവിലെ 8.50 നും 9.30നും ഇടയിൽ മാടമന ഇല്ലത്ത് വലിയ തമ്പ്രാക്കൾ കൊടി ഉയർത്തും. പകൽ രണ്ടുമുതൽ മുത്തപ്പൻ വെള്ളാട്ടത്തിൻ്റെ മലയിറക്കൽ ചടങ്ങോടെ മുത്തപ്പൻ ഭജനവാദ്യ സംഘത്തിന്റെ കാഴ്ചവരവ്…

കിലോയ്ക്ക് 10.90 രൂപ; ഈ മാസം വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി

ഡിസംബര്‍ മാസത്തില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോ അരി റേഷന്‍ വിഹിതമായി ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സാധാരണ പോലെ കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് അരി നല്‍കുക. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി മൂന്ന് കിലോ…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770 ആയി. ഇന്നലെ പവന്‍ വില 480 രൂപ കുറഞ്ഞിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് വിലയില്‍…

മോൺ മാത്യു എം. ചാലിൽ സ്മാരക സ്കോളർഷിപ്പ് – അർഹരായവർ ഇപ്പോൾ അപേക്ഷ സമർപ്പിക്കണം

ശ്രീകണ്ഠപുരം : ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളേജ് സ്ഥാപക ചെയർമാൻ മോൺ. മാത്യു എം. ചാലിലിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയിൽ ചേർന്ന വൈദികസമ്മേളനത്തിലാണ് സ്കോളർഷിപ്പ് പ്രഖ്യാപിപ്പിച്ചത്. ചെമ്പേരി വിമൽജ്യോതി…

ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനം ‘ബ്രിക്സ്’ രാജ്യങ്ങളുടെ സെമിനാറിൽ

പെരുമ്പടവ് : റഷ്യയിലെ ഉഫയിൽ കഴിഞ്ഞദിവസം സമാപിച്ച ബ്രിക്സ് രാജ്യങ്ങളുടെ സെമിനാറിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ‘അധികാര വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം’ എന്നതായിരുന്നു വിഷയം. ഒരു വർഷമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ നടക്കുന്ന ‘വർണം ശുചിത്വഗ്രാമം’ പദ്ധതിയാണ് പഠനവിഷയമായത്. ഇതിന്റെ ഭാഗമായി…

കരുതൽ വേണം, മലയോരത്തു ജലക്ഷാമം ഉണ്ടാകാതിരിക്കാൻ

ആലക്കോട്: മഴ മാറിയപ്പോഴേക്കും മലയോരത്തെ പുഴകളും മറ്റു ജലസ്രോതസ്സുകളും വറ്റിവരണ്ടുതുടങ്ങിയത് ആശങ്കയുയർത്തുന്നു. ജലസംരക്ഷണത്തിന് തീവ്രശ്രമമുണ്ടായില്ലെങ്കിൽ കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും ജനം ബുദ്ധിമുട്ടും. മുൻകാലങ്ങളിൽ സിസംബർ അവസാനംവരെ നീരൊഴുക്കുണ്ടാകാറുള്ള രയരോം പുഴയിൽ ഇപ്പോൾത്തന്നെ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. അനിയന്ത്രിതമായി കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി പുഴയിൽനിന്ന് വെള്ളം പമ്പുചെയ്യുന്ന…

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്.

രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി…

നവകേരള സദസ് വേദിക്കരികെ 21 വാഴവെച്ച് കോൺഗ്രസ് പ്രതിഷേധം

പാലക്കാട് ജില്ലയില്‍ നവകേരള സദസിന്റെ വേദിക്കരികില്‍ 21 വാഴ വെച്ച് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ഒറ്റപ്പാലം മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത് ചിനക്കത്തൂര്‍ കാവിന് സമീപത്താണ്. ഇവിടെയാണ് വാഴ വെച്ച് കോൺഗ്രസിന്റെ വാഴവച്ചുള്ള പ്രതിഷേധം. എന്നാല്‍ രാവിലെ വാഴകളെല്ലാം വെട്ടിയരിഞ്ഞും, പിഴുതെറിഞ്ഞതുമായ നിലയിലായിരുന്നു.…

ഇന്ത്യ – ഓസ്ട്രേലിയ നാലാം ടി-20 ഇന്ന്; ഇരു ടീമുകൾക്കും ജയിക്കണം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ടി-20 ഇന്ന്. രാത്രി 7 മണിക്ക് റായ്പൂരിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇറങ്ങുമ്പോൾ കളി ജയിച്ച് പരമ്പര…