• Tue. Sep 17th, 2024
Top Tags

Month: December 2023

  • Home
  • കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസ്; പുതിയ സര്‍വീസ് വ്യാഴാഴ്ചകളില്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസ്; പുതിയ സര്‍വീസ് വ്യാഴാഴ്ചകളില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അധിക സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും. പുലര്‍ച്ചെ 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.05-ന് ബെംഗളൂരുവിലെത്തും. തിരികെയുള്ള സര്‍വീസ് ഉച്ചയ്ക്ക് 3.30-ന് പുറപ്പെട്ട് 4.30-ന് കണ്ണൂരിലെത്തും. വ്യാഴാഴ്ചകളില്‍ മാത്രമാണ് സര്‍വീസ്. എയര്‍ ഇന്ത്യ…

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ വൈകീട്ട് 4ന്

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു ശേഷമുള്ള മന്ത്രിസഭയിലെ അഴിച്ചുപണി. ഗണേഷ് കുമാറിനെ ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുക.…

ചെറുപുഴ റെഗുലേറ്റർ – കം – ബ്രിജ്; മണൽ നീക്കം ചെയ്യാനും ഡാമിന് ഷട്ടറുകൾ സ്ഥാപിക്കാനും നടപടി

ചെറുപുഴ: ജലസേചനവകുപ്പ് തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച റെഗുലേറ്റർ-കം- ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനും ഡാമിനു ഫൈബർ ഷട്ടറുകൾ സ്ഥാപിക്കാനും നടപടിയായി. ഇതിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ചെറുപുഴ തവളക്കുണ്ടിലെ തെക്കിലെമഠത്തിൽ സുരേഷ്കുമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ…

ചരിത്രത്തിലാദ്യമായി 300 കടന്നു, റെക്കോർഡ് വിലയിൽ കൊക്കോ; പഞ്ചസാര ഇറക്കുമതി ചെയ്യേണ്ടിവരും . വില കുത്തനെ കയറും

ചരിത്രത്തിൽ ആദ്യമായി ചോക്ലേറ്റിന്റെ മധുരം കർഷകനും നുകർന്നു തുടങ്ങി. നാളിതുവരെ കൊക്കോ ഉൽപാദനത്തിൽ മാത്രം മുഴുകിയ കർഷകർക്ക് ഏറ്റവും ആകർഷകമായ വില സമ്മാനിക്കുന്ന വർഷമായി മാറാനുള്ള ഒരുക്കത്തിലാണ് 2024. പുതുവർഷം ഇന്ത്യൻ കൊക്കോ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിലയിൽ ഇടപാടുകൾ നടക്കുമെന്ന സൂചനയാണ്…

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി ആറിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

കണ്ണൂർ : ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷം

ഇരിട്ടി:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പതാക ഉയര്‍ത്തി .അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ…

ബൈക്കുകളും ഇനി ബസ് കയറിവരും; ബൈക്ക് എക്സ്പ്രസുമായി കെ.എസ്.ആർ.ടി.സി .പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകൾ ഇതിനായി ഉപയോഗിക്കും.

കണ്ണൂർ: ട്രെയിനുകളിലേതുപോലെ ബൈക്കും സ്കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാൻ ‘ബൈക്ക് എക്സ‌്പ്രസ്’ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. കൂറിയർ സർവീസ് വിജയമായതിനുപിന്നാലെ ലോജിസ്റ്റിക്സ് സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടൻ തുടങ്ങും. പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആർ.ടി.സി.ക്ക് മുൻപ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു.…

ജനുവരിയിലെ വൈദ്യുതി ബില്ലിലും സര്‍ചാര്‍ജ്

ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സര്‍ചാര്‍ജ് ഉണ്ടാകും. നവംബറില്‍ വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവഴിച്ച പണം തിരിച്ച്‌ പിടിക്കാനാണ് ജനുവരിയില്‍ സര്‍ചാര്‍ജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സര്‍ചാര്‍ജ് ചുമത്തി ഉത്തരവിറങ്ങി. നേരത്തെ റെഗുലേറ്ററി കമ്മിഷന്‍ 9 പൈസ…

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം, ജോലി നേടാം അസാപിലൂടെ

  കണ്ണൂർ : ഐടിഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം…