• Thu. Sep 19th, 2024
Top Tags

Month: December 2023

  • Home
  • 21 വയസിൽ 12 ഓളം കവർച്ച; പ്രതിയെ അതിസമർത്ഥമായി പിടികൂടി പോലീസ്

21 വയസിൽ 12 ഓളം കവർച്ച; പ്രതിയെ അതിസമർത്ഥമായി പിടികൂടി പോലീസ്

കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് (21) പിടിയിൽ. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനുമോഹനനും സംഘവും നീലേശ്വരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ഇയാൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി…

നിമിഷങ്ങള്‍ മാത്രം, പട്ടാപ്പകല്‍ അടിച്ചുമാറ്റിയത് രണ്ടുലക്ഷം രൂപ; ‘വിദ്യാര്‍ഥികളെ’ പിടികൂടിയത് സാഹസികമായി

തൃശൂര്‍: അരിയങ്ങാടിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ അന്തര്‍ ജില്ലാ മോഷണസംഘത്തിലെ മൂന്നുപേരെ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം കുമളി അമരാവതി സ്വദേശി പനംപറമ്പില്‍ അലന്‍ തോമസ്…

പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ.

കണ്ണൂർ : പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി 15 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും(നമ്പര്‍12076), ഇതേ ദിവസങ്ങളില്‍…

തൊട്ടിപ്പാലത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ഇരിട്ടി : പേരട്ടയ്ക്കടുത്ത് തൊട്ടിപ്പാലത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. മാരാംകുളത്തിൽ മുഹമ്മദ് കുട്ടിയുടെ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. രാത്രിയിൽ രണ്ടുതവണയാണ് ആനയിറങ്ങിയത്. ആഴ്‌ചകൾക്ക് മുൻപും ഇവിടെ ആനയിറങ്ങി വൻ നാശം വരുത്തിയിരുന്നു. വീട്ടുമുറ്റം വരെ എത്തിയാണ്…

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസർ അറസ്റ്റിൽ

തളിപ്പറമ്പ് : ബി.പി.എൽ. കാർഡുമായി ബന്ധപ്പെട്ട് അപേക്ഷകനിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി.കെ. അനിലിനെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയിൽനിന്നാണ് തുക ആവശ്യപ്പെട്ടത്. ഇവരുടെ ബി.പി.എൽ. കാർഡ്…

ഒന്നിന് കണ്ണൂർ മേയർ പടിയിറങ്ങും . പിടിതരാതെ മുസ്ലിംലീഗ്

കണ്ണൂർ: പുതുവർഷ ദിനത്തിൽ മേയർ ടി.ഒ. മോഹനൻ രാജിവെക്കും. ജനുവരി ഒന്നിന് രാവിലെ നടക്കുന്ന കൗൺസിൽ യോഗവും അതിനുശേഷം മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ വിതരണവുമുണ്ട്. ഇതിനു ശേഷമായിരിക്കും മേയർ ടി.ഒ. മോഹനൻ രാജി സമർപ്പിക്കുക. കണ്ണൂർ കോർപറേഷനിൽ മേയർ…

സിനിമാ സ്റ്റണ്ട് മാസ്റ്റര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു

സിനിമാ സ്റ്റണ്ട് മാസ്റ്ററും സംവിധായകനുമായ ജോളി ബാസ്റ്റ്യന്‍ (57) അന്തരിച്ചു. 900 ഓളം സിനിമകള്‍ ചെയ്തിട്ടുണ്ട് . കന്നഡ ചിത്രമായ ‘നിനാഗഗി കദിരുവേ’, തമിഴ് സിനിമ ”ലോക്ക്ഡൗണ്‍’ എന്നിവയുടെ സംവിധായകനാണ്. 24 ഇവന്റുകള്‍ എന്ന പേരില്‍ ഒരു ഇവന്റ് മാനേജ്മെന്റും ഗാനതരംഗ…

ക്രിസ്മസ് വിരുന്ന് ഒരുക്കി ഗാന്ധിസ്മൃതി കുവൈറ്റ് ,

ഗാന്ധി സ്മൃതി കുവൈറ്റിന്റെ 91 ഘട്ടം സ്നേഹവിരുന്ന് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പൂളക്കുന്ന് ST കോളനിയിലെ 85 ഓളം വരുന്ന ആദിവാസി കുടുംബങ്ങൾക്ക് ശ്രീ സജി മണ്ഡലത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് വിരുന്ന് ഒരുക്കി ഗാന്ധിസ്മൃതി കുവൈറ്റ് ,…

വിചാരണ മാറ്റി

കണ്ണൂർ : ഇന്ന് ബുധനാഴ്ച കളക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജനുവരി 24-ലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. 27, 28 തീയതികളിൽ കളക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന ഇരിട്ടി, തലശ്ശേരി ലാൻഡ്‌ ട്രിബ്യൂണൽ പട്ടയ…

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു

ഇരിട്ടി:കുന്നോത്ത് സ്വദേശിനി കെ ജി സജിതയെ കഴുത്തിന് മുറിവേറ്റതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മകളുടെ മുന്നില്‍ വച്ച് കുന്നോത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ വച്ചാണ് സംഭവം. ഭര്‍ത്താവ് കെ യു ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.