• Thu. Sep 19th, 2024
Top Tags

Month: August 2024

  • Home
  • ലൈംഗികാരോപണം: നിയമോപദേശം തേടി മുന്‍നിര നടന്മാര്‍, അഭിഭാഷകരുമായി ചര്‍ച്ച

ലൈംഗികാരോപണം: നിയമോപദേശം തേടി മുന്‍നിര നടന്മാര്‍, അഭിഭാഷകരുമായി ചര്‍ച്ച

മലയാള സിനിമയില്‍ ലൈംഗികാരോപണ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ നിയമോപദേശം തേടി മുന്‍നിര നടന്മാര്‍. എം മുകേഷ്, ഇടവേള ബാബു, അലന്‍സിയര്‍ തുടങ്ങിയവരാണ് നിയമോപദേശം തേടിയത്. ഹൈക്കോടതിയില്‍ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം…

വിവാഹ ദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

വിവാഹ ദിവസം പ്രതിശ്രുത വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെനേരമായിട്ടും കാണാതെ വന്നതോടെ വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തു…

രാജ്യത്ത് ആദ്യമായി ആക്ഷന്‍ പ്ലാന്‍; അമീബിക് മസ്തിഷ്‌ക ജ്വരം, ഗവേഷണം കേരളം ഏറ്റെടുക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

മൂന്ന് ജില്ലകളിൽ ഇന്ന് മഞ്ഞ അലേർട്ട്; നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ എത്തും

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മൂന്ന് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകുന്നത്. ഇവിടെ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഓഗസ്റ്റ് 29) മുതൽ വിവിധ…

മുന്നോട്ട് കുതിച്ച് സ്വർണവില;

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 160 രൂപ വര്‍ധിച്ച് 53,720 രൂപയിലേക്കാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വി

പാനൂരില്‍ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച്‌ മരിച്ചു .

മാക്കൂല്‍ പീടിക:പാനൂരില്‍ അടുത്ത മാസം 7ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധു പനി ബാധിച്ച്‌ മരിച്ചു.വിസ്മയ (26) ആണ് ചികിത്സയിലിരിക്കേ മരിച്ചത്. സെപ്റ്റംബർ ഏഴിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. പരേതനായ രവീന്ദ്രൻ്റെയും, അത്തലാകണ്ടിയില്‍ സനിലയുടെയും മകളാണ്.

ഓണപ്പരീക്ഷ സെപ്‌തംബർ 3 മുതൽ

ഈ അധ്യയനവർഷത്തെ ഓണപരീക്ഷ സെപ്‌തംബർ മൂന്നിന് ആരംഭിക്കും. 12ന് അവസാനിക്കും. ഹൈസ്കൂൾ പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യുപി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽപി വിഭാഗത്തിന് ആറിനും പരീക്ഷ തുടങ്ങും. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികൾക്ക് ഓണപ്പരീക്ഷ ഉണ്ടാകില്ല.…

പിതാവ് താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് മകന്‍ കാര്‍ കത്തിച്ചു

പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതിനാല്‍ മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച…

യുവനടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു

യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. പരാതി…

വനിതാ ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ രണ്ട് മലയാളികള്‍, അഭിമാനമായി ആശ ശോഭന, സജന സജീവന്‍

ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. ആശ ശോഭനയും സജന സജീവനുമാണ് 15 അംഗ സ്ക്വാഡിലെ മലയാളികള്‍. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. സ‌്മൃതി മന്ഥാന വൈസ് ക്യാപ്റ്റനാവും.…