പ്രിയദർശിനി സർവീസുകളിലെ തട്ടിപ്പിൽ കർശന നിർദേശം; യാത്രക്കാരുടെ എണ്ണവും കളക്ഷനും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം

Uncategorized

പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി സിഎംഡി നിർദേശം നൽകി. തിങ്കളാഴ്ച ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.…

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ; ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

Uncategorized

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ജി​റ്റ​ൽ സ​ർ​വേ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും വാ​ഹ​ന​പ്രേ​മി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടാ​നും, അ​വ​യു​ടെ നി​യ​മ​സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നു​മാ​ണ് ന​ട​പ​ടി. വാ​ഹ​ന​ങ്ങ​ളി​ൽ…

ഇന്ത്യയിൽ 10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസി വരുന്നു; വമ്പൻ മാറ്റത്തിനൊരുങ്ങി ആർബിഐ

Uncategorized

രാജ്യത്ത് 10, 20 രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി…

ക​ള്ള​ക്ക​ട​ൽ വരുന്നു ജാഗ്രതാ നിർദേശം

Uncategorized

സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ…

ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Uncategorized

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലർച്ചെയാണ് മരണം.…

ഇ​ത് തു​ട​ക്കം മാ​ത്രം, ഇ​നി​യും ഏ​റെ ദൂ​രം പോ​കാ​നു​ണ്ട്; ന​യം വ്യ​ക്ത​മാ​ക്കി അ​ഭി​ജീ​ത് ദീ​പ്കെ

Uncategorized

സ​മ​ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ ന​ന്ദി അ​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജീ​ത് ദീ​പ്കെ. സ​മ​രം വി​ജ​യി​പ്പി​ച്ച ഓ​രോ​രു​ത്ത​ർ​ക്കും വി​മ​ർ​ശി​ച്ച് നേ​ർ​വ​ഴി ന​ട​ത്താ​ൻ ശ്ര​മി​ച്ച​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം…

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം: ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Uncategorized

ഇടക്കാലത്തെ ഇടവേളക്ക് ശേശം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് മഴ സാധ്യത വർധിച്ചത്. നിലവിൽ തെക്കൻ…

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രള്‍ഹാദ് ജോഷി ചുമതലയേറ്റു

Uncategorized

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍…

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ചുഴലിയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു

Uncategorized

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച ചുഴലിയിൽ പുലിയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പ്രദേശത്ത് ഡ്രോൺ പരിശോധന നടത്തുകയാണെന്നും…

രാജികൊണ്ട് പാറ്റകളുടെ ഡിമാൻഡുകൾ അവസാനിക്കില്ല, ഇനിയുള്ളത് 3 നിർണായക ആവശ്യങ്ങൾ; പോരാട്ടം തുടരുമെന്ന് സിജെപി

Uncategorized

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി. നാല് ആവശ്യങ്ങളിൽ ഒരാവശ്യം മാത്രമാണ് ധര്‍മേന്ദ്ര പ്രധാന്‍റെ രാജി. ഇനി ബാക്കിയുള്ളത് പ്രധാനമായും മൂന്ന്…