• Fri. Sep 27th, 2024
Top Tags

വീട്ടമ്മയുടെ മൃതദേഹം കിണറിൽ കണ്ടെത്തി

Bydesk

Jan 4, 2023

മയ്യിൽ: വീട്ടമ്മയെ വീട്ടുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.മയ്യിൽ പാവന്നൂർമൊട്ട ഐ.ടി.എം.കോളേജിന് സമീപം താമസിക്കുന്ന പി പി.ഹസീന (38)യുടെ മൃതദേഹമാണ് ഇന്നു രാവിലെ 6.45 ഓടെ കണ്ടെത്തിയത്. യുവതിയെ രാവിലെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചലിലാണ് മൃതദേഹം വീട്ടുകിണറിൽ കണ്ടെത്തിയത്. പാവന്നൂർ മൊട്ടയിലെ അബ്ദുൾ അസീസ്- നബീസ ദമ്പതികളുടെ മകളാണ്. ഭർത്താവ്. മര വ്യാപാരിയായ കെ പി .മുഹമ്മദ്. മക്കൾ: മിസ് ന, സെയിനുൽ ആബിദ്, ഹിസാന. സഹോദരൻ. അസീബ്. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *