• Sun. Sep 22nd, 2024
Top Tags

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

Bydesk

Feb 16, 2023

ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *