മയ്യിൽ പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു. മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രൻ (60) ആണ് ഇന്ന് രാവിലെ ഡ്യൂട്ടിക്ക് വരവെ കുഴഞ്ഞ് വീണ് മരിച്ചത്. ഭാര്യ :സഹിത മക്കൾ:അനുരാഗ്, ആതിര മരുമകൻ : വിജേഷ്