കണ്ണൂർ : കേരള പോലീസിന്റെ കണ ക്കുപ്രകാരം കേരളത്തിൽ ഈ വർഷം (ഒക്ടോബർ വരെ) 26,537 റോഡപകടങ്ങൾ നടന്നുകഴിഞ്ഞു. 2738 പേർ മരിച്ചു. 29,293 പേർക്ക് പരിക്കേറ്റു. 2020-ൽ 27,877 അപകടങ്ങൾ നടന്നു. 2979 മരണവും. 30,510 പേർക്ക് പരിക്കേറ്റു. 2019-ലാണ് ഏറ്റവും കൂടുതൽ റോഡപകടം രേഖപ്പെ ടുത്തിയത്. 41,111 അപകടങ്ങ ളിൽ 4440 പേർ മരിച്ചു. 46,055 പേർക്ക് പരിക്കേറ്റു.