• Tue. Sep 24th, 2024
Top Tags

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

Bydesk

Mar 21, 2022

കേളകം ഇരട്ടത്തോടിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

കൊട്ടിയൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഡെൽന ബസ്സും എതിരെ വരികയായിരുന്ന നാനോ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ കാർ ഡ്രൈവർ ചുങ്കക്കുന്ന് സ്വദേശി നരിമറ്റം ജിബിന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *