• Sun. Sep 8th, 2024
Top Tags

നാട്ടുവിശേഷം

  • Home
  • ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ നൽകി

കുട്യാറ്റൂർ :അന്തരിച്ച പഴശ്ശി നിരത്തു പാലം സ്വദേശി പി പി ജഗന്നാഥൻ്റെ സ്മരണാർത്ഥം കുടുംബാഗങ്ങൾ പഴശ്ശി സോപാനം കലാ -കായിക വേദി വായനശാല &ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ കൈമാറി. ചടങ്ങിൽ കുടുംബാഗങ്ങളായ എൻ . തങ്കമണി പി പി സുധീഷ ജഗദീഷ് ,സുജിത്ത്…

വിദ്യാരംഭം : ആദ്യക്ഷരം പകര്‍ന്ന് ഗവര്‍ണര്‍

കേരള രാജ് ഭവനില്‍ ആദ്യമായി നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ 61 കുട്ടികളെ എഴുത്തിനിരുത്തി.’ഓം ഹരി: ശ്രീ ഗണപതയേ നമ: , അവിഘ്‌നമസ്തു’ എന്ന് ദേവനാഗിരി ലിപിയിലും ‘ഓം , അ, ആ’ എന്നിവ മലയാളത്തിലും ആണ്…

ആരോപണം അടിസ്ഥാനരഹിതം

കാക്കയങ്ങാട് പാലാപ്പള്ളിലെ വീട്ടില്‍ പരിശോനയുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുഴക്കുന്ന് പോലീസ് അറിയിച്ചു.