• Sun. Sep 8th, 2024
Top Tags

വിദ്യാഭ്യാസം

  • Home
  • വിദ്യാഭ്യാസ വായ്പ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

വിദ്യാഭ്യാസ വായ്പ: അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല; സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും ഇങ്ങനെ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന നടപടി ബാങ്കുകള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് പറഞ്ഞു. കേരളാ ഗ്രാമീണ ബാങ്ക് കരുവഞ്ചാല്‍ ശാഖാ മാനേജര്‍ക്കെതിരെ വെള്ളാട് കളരിക്കല്‍…

എ.ഐ.സി.ടി.ഇ അംഗീകാരം പിന്‍വലിച്ചു; സംസ്ഥാനത്ത് ബി.ടെക്. സായാഹ്നകോഴ്സ് റദ്ദാക്കി

സംസ്ഥാനത്ത് ബി.ടെക്. സായാഹ്ന കോഴ്സ് റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) കോഴ്സിന്റെ അംഗീകാരം പിൻവലിച്ചതിനെത്തുടർന്നാണ് കോഴ്സ് നിർത്തലാക്കിയത്. ബി.ടെക്. നാലു വർഷ റെഗുലർ കോഴ്സിന്റെയും സായാഹ്ന കോഴ്സിന്റെയും കരിക്കുലം വ്യത്യസ്തമായതിനെത്തുടർന്നാണിത്. ▪️തിരുവനന്തപുരം സി.ഇ.ടി.യിലും കോഴിക്കോട് എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്…

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന

കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ എസ് സിയെ എസ്എഫ്‌ഐ ഒപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ജോസ്…

പ്ളസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ആദ്യദിവസം അപേക്ഷിച്ചത് 44,174 പേര്‍

പ്ളസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലൂടെ ആദ്യദിവസം അപേക്ഷിച്ചത് 44,174 പേര്‍. തിരുവനന്തപുരം- 3828, കൊല്ലം- 4252, പത്തനംതിട്ട- 2096, ആലപ്പുഴ- 4167, കോട്ടയം- 2581, ഇടുക്കി- 1563, എറണാകുളം- 3421, തൃശൂര്‍- 3139, പാലക്കാട്- 5437, മലപ്പുറം- 4359, കോഴിക്കോട്-…

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഭരതൻ അധ്യക്ഷത വഹിച്ചു. പി എം പോഷൺ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.…

ശ്രീകണ്ഠാപുരം എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം നടന്നു

ശ്രീകണ്ഠാപുരം എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ പ്രവേശനോത്സവം നടന്നു. ശ്രീകണ്ഠാപുരം നഗരസഭാ വൈസ് ചെയർമാൻ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. നവാഗതരെ അക്ഷരഹാരം അണിയിച്ച് സ്വീകരിച്ചു. പുതിയ വിദ്യാർഥികൾ അക്ഷരദീപം തെളിയിച്ചു.ഒന്നാം ക്ലാസ്സുകാർക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ സ്കൂൾകിറ്റ് നൽകി. പൂർവ വിദ്യാർഥി കൂട്ടായ്മ നോട്ടുബുക്കും പെൻസിലും…

ഇന്ന് സ്കൂള്‍ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നം – വിദ്യാഭ്യാസ മന്ത്രി

വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവർത്തിദിനമെന്നത് വര്‍ധിപ്പിക്കുമെന്നും സ്കൂളുകളില്‍ ലഹരിക്കെതിരായ ക്യാമ്പെയിൻ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മൂന്നുലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാംക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്…

പ്ലസ് വൺ ഏകജാലകം: അപേക്ഷ ജൂൺ രണ്ടു മുതൽ ഒമ്പതു വരെ

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കോ​ഴ്​​സാ​ണ്​. സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെ​ന്‍റ്​ ക്വോ​ട്ട ഒ​ഴി​കെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ന​ട​ത്തു​ന്ന​ ഏ​ക​ജാ​ല​ക രീ​തി​യി​ലാ​ണ്​ പ്ര​വേ​ശ​നം. മാ​നേ​ജ്​​മെ​ന്‍റ്, ക​മ്യൂ​ണി​റ്റി, അ​ൺ​എ​യ്​​ഡ​ഡ്​ ക്വോ​ട്ട…

ആറളം ഫാം സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറുമേനി. അശ്വതിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

ആദിവാസി ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ മാത്രം പഠിക്കുന്ന ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ കുട്ടികളും വിജയിച്ചു. ആദിവാസി പുനരധിവാസ മേഖലയിലെ തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നെത്തുന്ന കുട്ടികളുടെ മികച്ച വിജയം രക്ഷിതാക്കളിലും നാട്ടുകാരിലും ഉത്സവപ്രതീതിയുണ്ടാക്കി. പരീക്ഷയോടനുബന്ധിച്ച് ഒരു മാസക്കാലം അധ്യാപകരും…

എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20ന്. ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കും.

കേരളത്തിൽ എസ്എസ്എൽസി – ഹയർസെക്കൻഡറി പരീക്ഷാഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂൺ 1ന് തന്നെ വിദ്യാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം…