• Tue. Sep 17th, 2024
Top Tags

സ്പോർട്സ്

  • Home
  • ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍അപരാജിതമുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ഒന്‍പതാം ജയത്തിലേക്ക് പന്തെറിഞ്ഞത് 9 പേര്‍അപരാജിതമുന്നേറ്റം; ഇന്ത്യക്ക് ‘ഹാപ്പി ദീപാവലി’

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരികമായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് നേടി. മറുപടി…

ഒമ്പതില്‍ ഒമ്പതും വിജയിച്ച്‌ ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ടു ജയം കൂടെ.

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാനമത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതില്‍ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു.

ദേശീയ ഗെയിംസ്; അമ്പെയ്തതിൽ പേരാവൂർ സ്വദേശിക്ക് വെങ്കലം

പേരാവൂർ : മുപ്പത്തേഴാമത് ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം. ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് ദശരഥ് മൂന്നാം സ്ഥാനം നേടിയത്. ദേശീയ ഗെയിംസ് വ്യക്തിഗതവിഭാഗത്തിൽ ആദ്യമായാണ് കേരളത്തിന് മെഡൽ ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ കേരളത്തിൽനിന്ന് പങ്കെടുത്ത…

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയക്ക് നിർണായക മത്സരം; എതിരാളികൾ അഫ്ഗാനിസ്താൻ

ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ്…

ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സാധ്യതകള്‍ ഇങ്ങനെ…

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് കശക്കിയെറിഞ്ഞതോടെ തുടര്‍ച്ചയായ എട്ടാം ജയവും 16 പോയന്‍റുമായി ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാല്‍ പോലും ഇനി 12 പോയന്‍റുമായി…

കൊച്ചിയിൽ കൊമ്പന്മാർക്ക് തകർപ്പൻ ജയം

ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് 2-1ന് ജയം.അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ പിറകിലായ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ ഗോള്‍ നേടി തിരിച്ചെത്തുകയായിരുന്നു. ഡിയേഗോ മൗറിസിയോയാണ് ഒഡീഷയുടെ ഗോള്‍ നേടിയത്. ആറാം മിനിറ്റിലാണ്…

ഇന്ന് പാകിസ്ഥാന് അതിനിര്‍ണയാകം ; എതിരാളി ദക്ഷിണാഫ്രിക്ക

ചെന്നൈ : ലോകകപ്പില്‍ പാകിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉള്‍പ്പടെ തുടര്‍ച്ചയായ മൂന്ന് തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ടീമിലെ പടലപ്പിണക്കങ്ങള്‍ വേറെ. വിമര്‍ശന ശരങ്ങളുമായി മുന്‍താരങ്ങള്‍. അന്ത്യശാസനവുമായി ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാനും…

കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും ; ഒഡീഷ എഫ് സി എതിരാളികൾ

കൊച്ചി : ഐ എസ് എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. സസ്പൻഷൻ കഴിഞ്ഞ് പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് തിരികെയെത്തുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് എതിരാളികൾ. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. പത്തു മത്സരങ്ങളിലെ വിലക്കിന് ശേഷം വീരനായകനായി…

ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിഅക്ഷയ് തോമസ് ജിൻസ്

തിരുവനന്തപുരം വെള്ളയണി സ്പോർട്സ് സ്കൂളിൽ നടന്ന തിരുവനന്തപുരം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 60 കിലോ കാറ്റഗറിയിൽ മത്സരിച്ച് സ്വർണ മെഡൽ നേടി അക്ഷയ് തോമസ് ജിൻസ് സംസ്ഥാന മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ചെറിയ അരീക്കമല ഇളം പുരയിടത്തിൽ ജിൻസിന്റെയും ചന്ദനക്കാംപാറ വരിക്കമാക്കൽ സില്‍വിയുടെയും…

ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പുഷ്‌കല കാലമാണ്; മന്ത്രി എം ബി രാജേഷ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍സിങ് ബേദിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്. ബിഷന്‍സിങ് ബേദി വിട പറയുമ്പോള്‍ ഓര്‍മ്മയാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ, വിശേഷിച്ച് സ്പിന്‍ ബൗളിങ്ങിന്റെ പുഷ്‌കല കാലമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.   ഫേസ്ബുക്ക് പോസ്റ്റ്…