• Thu. Sep 19th, 2024
Top Tags

സ്പോർട്സ്

  • Home
  • എട്ട് ഓവറിൽ കളി അവസാനിപ്പിച്ച് സണ്‍റൈസേഴ്സ്

എട്ട് ഓവറിൽ കളി അവസാനിപ്പിച്ച് സണ്‍റൈസേഴ്സ്

ആര്‍സിബി നേടിയ 68 റണ്‍സ് 8 ഓവറില്‍ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 28 പന്തില്‍ 47 റണ്‍സ് നേടിയ അഭിഷേക് വര്‍മ്മയാണ് അതിവേഗത്തില്‍ സ്കോറിംഗ് നടത്തി ചെറിയ സ്കോര്‍ മറികടക്കുവാന്‍ സണ്‍റൈസേഴ്സിനെ സഹായിച്ചത്. താരം ഹര്‍ഷല്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍…

റണ്‍മലക്ക് മുന്നില്‍ പൊരുതിവീണ് ഡല്‍ഹി; രാജസ്ഥാന് ജയം

ബട്‌ലറിന്റെ സെഞ്ചുറിക്കരുത്തില്‍ പടുത്തുയര്‍ത്തിയ രാജസ്ഥാന്റെ 222 റണ്‍സ് എന്ന റണ്‍മല തകര്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പോരാട്ടവീര്യത്തിന് സാധിച്ചില്ല. അവസാന ഓവറിലെ നാടകീയതക്ക് പിന്നാലെ ഡല്‍ഹിയുടെ പോരാട്ടം വിജയലക്ഷ്യത്തിന് 15 റണ്‍സ് അകലെ 20 ഓവറില്‍ 207 ല്‍ വീണു. രാജസ്ഥാന്‍ ഉയര്‍ത്തിയ…

ലഖ്നൗവിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനം

ഐപിഎല്ലില്‍ 18 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 181-6, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 163-8. 182 റണ്‍സ് വിജയലക്ഷ്യം…

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാ​ഹു​ല്‍ ത്രി​പാ​ഠി​യു​ടെ​യും ഐ​ഡ​ന്‍ മാ​ര്‍​ക്ര​ത്തി​ന്‍റെ​യും അ​ര്‍​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ര്‍: കോ​ല്‍​ക്ക​ത്ത 20 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 175. ഹൈ​ദ​രാ​ബാ​ദ് 17.5 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍…

അഞ്ചിൽ അഞ്ചും പൊട്ടി മുംബൈ

ആവേശകരമായ ഒരു ഐപിഎല്‍ മത്സരത്തില്‍ മുംബൈയ്ക്കെതിരെ 12 റണ്‍സ് വിജയവുമായി പഞ്ചാബ് കിംഗ്സ്. 198/5 എന്ന കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ മുംബൈയെ ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുന്നോട്ട് നയിച്ചുവെങ്കിലും സൂര്യകുമാര്‍ അവസാന ഓവറിന്…

അൽ രിഹ്ല’ എത്തി, വില 13,000 രൂപ; ലോകകപ്പ് ആവേശത്തിന് കിക്ക് ഓഫ് ആയി മലപ്പുറം

ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ ‘അൽ രിഹ്ല’ മഞ്ചേരിയിലെത്തി. 620 ഖത്തർ റിയാലാണ് പന്തിന്‍റെ വില. ഏകദേശം 13,000 രൂപയാണ് നാട്ടിലെ വില. ഫിഫ സ്‌പോർട്‌സ് ഉടമ മുഹമ്മദ് സലീമാണ് ഖത്തറിൽ നിന്ന് പന്ത് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലേക്ക് എത്തിച്ചത്.…

ഐപിഎല്‍: രാജസ്ഥാനെതിരെ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം

ഐപിഎലില്‍ രാജസ്ഥാനെതിരെ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് നേടിയത്. 70 റണ്‍സ്…

റസ്സലിന്റെ മികവിൽ മിന്നും വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്തയുടെ തുടക്കം പിഴച്ചുവെങ്കിലും ആന്‍ഡ്രേ റസ്സലിന്റെ മാരക അടിയില്‍ മിന്നും വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14.3 ഓവറിലാണ് കൊല്‍ക്കത്തയുടെ 6 വിക്കറ്റ് വിജയം. 31 പന്തില്‍ 70 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലും 24 റണ്‍സ്…

കെട്ടുംമട്ടും മാറി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും

സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ  എതിരാളികള്‍. പൂണെയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കെട്ടുംമട്ടും മാറിയാണ് സഞ്ജു സാംസന്‍റെ രാജസ്ഥാന്‍ റോയല്‍സും കെയ്ന്‍ വില്യംസന്‍റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും വരുന്നത്. ഉഗ്രന്‍ ബൗളിംഗ് നിരയുമായാണ് ഇരു ടീമും മുഖാമുഖമെത്തുക. ട്രെന്‍റ് ബോള്‍ട്ട്, പ്രസിദ്ധ്…

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരം. മാര്‍ച്ച്‌ 23 മുതല്‍ 29 വരെയാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും…