• Tue. Sep 17th, 2024
Top Tags

അപകടം

  • Home
  • വിനോദയാത്രയ്ക്കിടെ നാടിനെ നടുക്കിയ അപകടം. പൂർണമായും തകർന്ന് ഇന്നോവ കാർ. 13 ൽ 10 പേരും തത്ക്ഷണം മരിച്ചു

വിനോദയാത്രയ്ക്കിടെ നാടിനെ നടുക്കിയ അപകടം. പൂർണമായും തകർന്ന് ഇന്നോവ കാർ. 13 ൽ 10 പേരും തത്ക്ഷണം മരിച്ചു

കർണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇന്നോവ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ൽ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേർ…

ആലപ്പുഴ വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് മുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി

ആലപ്പുഴ വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. അടി-തട്ടിളകി വെള്ളം കയറിയതാണ് അപകട കാരണം. ബോട്ടിന് യാതൊരു വിധത്തിലുള്ള രേഖകളും ഇല്ല. 2018 മുതൽ ലൈസൻസ് പോലുമില്ലെന്ന് പോർട്ട് ഓഫീസ് അറിയിച്ചു. ‘റിലാക്സ് ഇൻ…

ബെംഗളുരു–മൈസുരു ദേശീയപാതയില്‍ അപകടം: രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബെംഗളുരു–മൈസുരു ദേശീയപാതയിലുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂര്‍ ആനയ്ക്കല്‍ സ്വദേശി നിഥിന്‍(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ (21) എന്നിവരാണ് മരിച്ചത്. മൈസുരു ഫിഷ് ലാന്റിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.…

പാലപ്പുഴ കാപ്പുംകടവിൽ ഇന്നോവ ക്രിസ്റ്റ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലും മരത്തിലുമിടിച്ചു അപകടം .

മലയോര ഹൈവേയുടെ ഭാഗമായ പാലപ്പുഴ കാപ്പുംക്കടവിൽ വച്ചാണ് അപകടമുണ്ടായത് . ഞായറാഴ്ച രാത്രി 11 .30 ഓടെയായിരുന്നു അപകടം .നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലുള്ള മരത്തിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചാണ് അപകടം സംഭവിച്ചത് .കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ .…