• Tue. Sep 17th, 2024
Top Tags

ക്രൈം

  • Home
  • തളിപ്പറമ്പ് കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ചു

തളിപ്പറമ്പ് കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദ്ദനമേറ്റു മരിച്ചു

തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ്(42), കൊല്ലം മയ്യനാട് ധവളക്കുഴിയിലെ എസ്.സുനിൽകുമാർ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ഇബി മയ്യിൽ സെക്‌ഷനിലെ കരാർ ജീവനക്കാരാണ് ഇവർ.…

പടിയൂർ കല്ലുവയലിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് കവർച്ച

ഗൾഫിൽ ജോലി ചെയ്യുന്ന കല്ലുവയല്‍ ചടച്ചിക്കുണ്ടത്തെ കാഞ്ഞിരത്താന്‍കുന്നേല്‍ ബെന്നി ജോസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 20 പവനും, 22,000 രൂപയും, സ്വർണ കോയിനുമാണ് കവര്‍ന്നത്. ഞായറാഴ്ച രാവിലെ 7.15 നും 9.15 നുമിടയിലാണ് കവർച്ച നടന്നത്. ബെന്നിയും ഭാര്യ ഷീബയും 2…

താളിക്കാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

കണ്ണൂർ താളികാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഉടമസ്ഥന്റെ 17000 രൂപ അടങ്ങിയ പേഴ്സും സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, ഐ സി…

വ്യവസായിയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ 06.05.23 രാത്രി 8.00 മണിയോടെ മെട്രോ ബിൽഡിങ്ങിന്റെ ഓഫീസിൽ കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് ഫോൺ കവർന്ന കേസിലെ 3 പ്രതികളെയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ…

സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും.

കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനു വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ വേളയില്‍ വലിയ പ്രതിഷേധമുണ്ടായി. കോടതിക്കു…

ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക്കെത്തിയ രോഗിയാണ് ഡോക്ടറെ അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി 11 മണിക്ക്…

വീട്ടിൽ മോഷണം ഹോം നേഴ്സ് അറസ്റ്റിൽ

ഇരിട്ടി കുന്നോത്തുള്ള അറക്കൽ ഏലിയാമ്മ (78) ന്റെ വീട്ടിൽ മോഷണം നടത്തിയ കുശാൽനഗർ സ്വദേശിനി ഹോം നേഴ്സ് സീന എന്ന ഇ.ടി ഷൈന ( 42) യെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഏലിയാമ്മയുടെ വീട്ടിൽ ഹോംനേഴ്സായി ജോലി ചെയ്തു വന്നിരുന്ന…