• Sun. Sep 8th, 2024
Top Tags

ആരോഗ്യം

  • Home
  • എന്താണ് ടൈപ്പ് 1.5 പ്രമേഹം? ലക്ഷണങ്ങൾ അറിയാം

എന്താണ് ടൈപ്പ് 1.5 പ്രമേഹം? ലക്ഷണങ്ങൾ അറിയാം

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കുന്നു. പ്രമേഹം പല തരത്തിലുണ്ട്. എന്നാൽ ഏറ്റവും സാധാരണമായത് ടൈപ്പ് 1, ടൈപ്പ് 2 എന്നിവയാണ്. എന്നാൽ ടൈപ്പ് 1.5 പ്രമേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലാറ്റൻ്റ്…

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍; ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് കുറഞ്ഞു

രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ നിരക്ക് ഗണ്യമായി കുറഞ്ഞു. നഗരമേഖലകളില്‍ ഉപഭോക്തൃ വിലക്കയറ്റം മൂന്നുശതമാനത്തില്‍ താഴെയായപ്പോള്‍ ഗ്രാമമേഖലയില്‍ ഇത് നാലുശതമാനത്തില്‍ താഴെയുമാണ്. 59 മാസങ്ങളായുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഉപഭോക്തൃ വിലക്കയറ്റത്തില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ബിഐ…

കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ…

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റില്‍ എം ഡി എം എ യും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീക്ക് p m യും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.350ഗ്രാം മെത്തഫിറ്റാമിനെ കഞ്ചാവ് കൈവശം വെച്ചതിന് തലശ്ശേരി ധര്‍മടം സ്വദേശി അഫ്‌സല്‍ എം (വയസ്:36/2024) എന്നയാളെയും 4 ഗ്രാം കഞ്ചാവ് കൈവശം…

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്. പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും…

ചൈനയിലെ വൈറസ് വ്യാപനം; തമിഴ്നാട്,കർണാടക ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ ജാഗ്രതാ നിർദേശം നൽകി

ന്യുസ്‌ഡെസ്‌ക്:ചൈനയിലെ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. തമിഴ്നാട്, രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, പ്രത്യേകിച്ച് കുട്ടികളിൽ, വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തെത്തുടർന്നാണിത്. കുട്ടികളിലെ ശ്വാസകോശ…

എലിപ്പനി, ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം ജില്ലാ മെഡിക്കൽ ഓഫീസർ

കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രാണിജന്യ ജന്തുജന്യ പകർച്ചവ്യാധി രോഗങ്ങളും എലിപ്പനിയും കൂടി വരുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി: ഡെങ്കിപ്പനി ബാധിച്ച് ഈ വർഷം നവംബർ 24 വരെ ജില്ലയിൽ നാല് മരണം…

ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ ആശുപത്രിയിലെ സ്ഥിതി വിലയിരുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കത്തിൽ…

ഹെലികോപ്റ്റര്‍ വഴി വീണ്ടും അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്‌സിന്റെ അവയവങ്ങള്‍; ഹൃദയം 16കാരന്

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് ഉടന്‍ തിരിക്കും. സ്റ്റാഫ് നേഴ്‌സായ സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയിലെ…

ബയോളജി ഇല്ലാതെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും ഡോക്ടറാവാം, പുതുക്കിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: ബയോളജി പഠിക്കാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ക്കും ഭാവിയില്‍ ഡോക്ടര്‍ ആകാം. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ പ്രധാന വിഷയങ്ങളായി എടുത്ത് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായവര്‍ ബയോളജി, അല്ലെങ്കില്‍ ബയോ ടെക്‌നോളജി അധിക വിഷയമായി എടുത്ത് പരീക്ഷയെഴുതി പാസാകുകയാണെങ്കില്‍…