• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ഉളിയിൽ നെല്ലിയാട്ടേരിയിൽമറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്

ഉളിയിൽ നെല്ലിയാട്ടേരിയിൽമറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്

ഇരിട്ടി: മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. ഉളിയില്‍ നെല്ലിയാട്ടേരിയിലാണ് മറുനാടന്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മുജീബുള്‍, രാജാബുള്‍, അജാഹര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പോലീസ് സ്ഥലത്തെത്തി.

ശമ്പളമില്ല മിഷ്യൻ കേടും

ആറളം ഫാമിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനകൾ തമ്പടിക്കുന്ന കാടുകൾ വയക്കി തെളിക്കാൻ കലക്ടറുടെയോഗത്തിലെടുത്ത തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചതിന് പിന്നാലെ നിലവിൽ കാട് വയക്കൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ് കഴിഞ്ഞ ഒരു മാസം മുമ്പാണ് കാട് വയക്കൽ…

അങ്ങാടിക്കടവ് ചരൾ കെ എസ് ടി പി റോഡ് നിർമ്മാണത്തിൽ ക്രമക്കേട്

അങ്ങാടിക്കടവ്: അങ്ങാടിക്കടവ് ചരൾ . കെ.എസ്.ടി പി.റോഡ് നിർമ്മാണം നടക്കുന്ന പുന്നക്കുണ്ട് ജില്ലാ പഞ്ചായത്ത് റോഡ് ജംഗ്ഷൻ ആശാസ്ത്രീയമായ കലുങ്ക് നിർമ്മാണം മൂലം റോഡിന്റെ വിതിയടക്കം നഷ്ടപ്പെട്ടതായി കാണുന്നു. നിലവിൽ ജംഗഷ്നിൽ 11 മീറ്റർ വീതിയുണ്ടായിരുന്നത്. 7.5 മീറ്റർ വീതിയിൽ കലുങ്ക്…

പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ

തേർമല പടിയൂർ പഞ്ചായത്തിൽ കൈകുലി തട്ടിൽ 2019ഇൽ ജില്ലാ കളക്ടർഡ ഉത്തരവ് പ്രകാരം നിർത്തി വച്ച ചെങ്കൽ ഘനനം വീണ്ടും തുടങ്ങിയതിനെതിരെ ഉളിക്കൽ പഞ്ചായത്ത്‌ അതിർത്തി ആയ 15ആം വാർഡ് തേർമല നിവാസികൾ സമരത്തിൽ. ഭൂമി വിണ്ട് കീറൽ സോയിങ് പൈപ്പ്…

ശാന്തിഗിരിയിൽ വാറ്റുചാരായം പിടികൂടിയ കേസ്: പ്രതി അറസ്റ്റിൽ

കേളകം ശാന്തിഗിരിയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടിയ കേസിൽ ഓടിപ്പോയ പ്രതിയെ  പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. എക്സൈസ് സംഘത്തെ കണ്ട് ചാരായം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ശാന്തിഗിരി സ്വദേശി പാറയ്ക്കൽ വീട്ടിൽ ജോസ് (62) എന്നയാളാണ് …

വിദ്യാർത്ഥികൾക്ക് ആശ്വാസം :ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ബസ് അനുവദിച്ചു കിട്ടി.

ആറളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് എം എൽ എ ഫണ്ടിൽ ബസ് അനുവദിച്ചു കിട്ടി. പേരാവൂർ എം എൽ എ അഡ്വ : സണ്ണി ജോസഫിന്റെ 2022-23 വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ നിന്നാണ് ബസ് വാങ്ങാൻ തുക അനുവദിച്ചത്.…

കാഞ്ഞിലേരി – ഉളിക്കൽ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിലേരി: ഉളിക്കൽ റോഡിൽ ആലക്കുന്നിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. വളവ്l തിരിഞ്ഞ് വന്ന വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന  പരിക്കേറ്റത്. കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെl ആശുപത്രിയിൽ പ്രവേശിപ്പിച്ചു. KL 60 C 3185 ആൾട്ടോ കാറും…

ജനമനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്നവർ വനവാസികളെ സംരക്ഷിക്കാൻ മതിൽ കെട്ടാത്തതെന്ത്? കുമ്മനം

ഇരിട്ടി: ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളുടെ മനസ്സിനെ വിഭജിച്ച് മതിൽ കെട്ടുന്ന സർക്കാർ വനവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ആറളം ഫാമിൽ ആനമതിൽ നിർമിക്കാത്തത് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ആറളം പുനരദിവാസ…

റാഗിങ്ങ്;എട്ട് പേർക്കെതിരെ കേസ്

ശ്രീകണ്ഠാപുരം: പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ എട്ട് പേർക്കെതിരെ കേസ്.ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബ്ലാത്തൂരിലെ മുഹമ്മദ് സഹലിനെ മർദ്ദിച്ച് കേൾവി ശക്തി നഷ്ടപ്പെടുത്തിയ സംഭവത്തിലാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഇരിക്കൂരിലെ ഷക്കീൽ, ബ്ലാത്തൂരിലെ…

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

മംഗളുരുവിൽ വാഹനാപകടത്തിൽ എരുവേശി സ്വദേശിയായ യുവാവ് മരിച്ചു എരുവേശി ഏഴാം വാർഡ് മെമ്പർ എം. ഡി. രാധാമണിയുടെയും മനോജിന്റെയും മകൻ അഭിജിത് (24 ) ആണ് മരിച്ചത്.   ഇന്നലെ രാത്രി 8.30ഓടെ അഭിജിത്തും കുടിയാൻമല സ്വദേശിയും സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ…