• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപായപ്പെടുത്താൻ ശ്രമം – സിവിൽ എക്‌സൈസ് ഓഫീസർ റിമാന്റിൽ

മാതാ പിതാക്കളേയും ഭാര്യയേയും പാചകവാതക സിലണ്ടർ തുറന്നുവിട്ട് അപായപ്പെടുത്താൻ ശ്രമം – സിവിൽ എക്‌സൈസ് ഓഫീസർ റിമാന്റിൽ

ഇരിട്ടി : മാതാ പിതാക്കളേയും ഭാര്യയേയും പാചക വാതക സിലണ്ടർ തുറന്നു വിട്ട് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്‌സ് സൈസ് ഓഫീസറെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക്‌സ്‌സൈസ് ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസറുമായ…

മട്ടന്നൂരിൽ മഹല്ല് വിശദീകരണ യോഗം

മട്ടന്നൂർ: മട്ടന്നൂർ മഹല്ല് കമ്മിറ്റിക്കുനേരെ നടക്കുന്ന ആരോപണങ്ങൾക്കെതിരേ സമസ്ത കോ- ഓർഡിനേഷന്റെ നേതൃത്വത്തിൽ മട്ടന്നൂരിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കർ ബാഖവി ഉദ്ഘാടനംചെയ്തു. ടി.എച്ച്. ഷൗഖത്തലി മൗലവി അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി നാസ്സർ ഫൈസി കൂടത്തായി,…

ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് യൂണിയൻ മാഗസീൻ ഇതളനക്കം പ്രകാശനം ചെയ്തു

ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജ് മാഗസീൻ ‘ഇതളനക്കം’ മിമിക്രി – സിനിമാതാരം ടിനി ടോം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് കോളേജ് മാനേജർ സി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ ഡോ.ഷിജോ എം ജോസഫ് അദ്ധ്യഷത വഹിച്ചു. മാഗസീൻ സ്റ്റാഫ്…

കാഞ്ഞിരക്കൊല്ലിയിലേക്ക് ട്രക്കിങ്ങ്

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം…

കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആറളംഫാം ഒൻപതാം ബ്ലോക്കിൽ പൂക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാളികയം കോളനിയിലെ വാസു (37) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 യോടെയാണ് സംഭവം.   കാട്ടാന ആക്രമിച്ച് വഴിയിൽ കിടന്ന…

ആറളം പഞ്ചായത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ .

റോഡ് പൊട്ടിപ്പൊളിഞ്ഞ് ജനം ദുരിതത്തിൽ . ആറളം പഞ്ചായത്തിലെ കല്ലറ-ചെടിക്കുളം, കല്ലറ വീർപ്പാട് റോഡുകളാണ് ടാറിംഗ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയത്. വർഷാ വർഷം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ചിലവഴിക്കുന്നുണ്ടെങ്കിൽ .  സുഗമമായി വാഹനം ഓടിക്കാനോ നടന്ന് പോകാനോ ഈ റോഡ്…

പങ്കാളിത്ത പെൻഷൻ പിൻവലിക്കണം -ജെസിഎസ്എസ്ഒ

പയ്യാവൂർ: പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഇരിക്കൂർ മേഖല സമരപ്രഖ്യാപന കൺവെൻഷൻ ശ്രീകണ്ഠപുരം റോയൽമിനി ഹാളിൽ ജെസിഎസ്എസ്ഒ സംസ്ഥാന കമ്മറ്റി അംഗം സി ഭുവനചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ കെ വി ജിതിൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി സി…

മാടത്തിയിൽ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപികരിച്ചു

ഇരിട്ടി :   പായം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജൽ ജീവൻ മിഷൻ മാടത്തിയിൽ എൽ പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപികരിച്ചു – ബോധ വൽക്കരണ ക്ലാസുംസംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ കെ…

മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു

പേരാവൂർ :    മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 25 ലക്ഷം അനുവദിച്ചു. പേരാവൂർ നിയോജകമണ്ഡലത്തിലെ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മടപ്പുരച്ചാൽ-അണുങ്ങോട് റോഡിന് സംരക്ഷണഭിത്തി കെട്ടുന്നതിന് പൊതുമരാമത്ത് വകുപ്പിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു

ഇരിട്ടി ബസ്റ്റാന്റ് വൺവേ റോഡിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടക്കെണിയാകുന്നു

ഇരിട്ടി: അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്ന മൂലം ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. ബസ്റ്റാൻഡിലേക്ക് ബസ്സുകൾ കയറുന്ന വൺവേ റോഡിലാണ് അലക്ഷ്യമായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതാണ് അപകടങ്ങൾക്കിടയാകുന്നത്. സ്വകാര്യ ബസ്സുകൾ അടക്കം 100…