• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്

ഇരിട്ടി: കുന്നോത്ത് ടിപ്പർ ലോറി നിർത്തിയിട്ട ട്രാവലറിൽ ഇടിച്ചുണ്ടായ അപകടത്തിൽ 2 പേര്‍ക്ക് പരിക്ക്. ഇരിട്ടി – കൂട്ടുപുഴ റോഡില്‍ കുന്നോത്ത് സ്‌കൂളിന് സമീപത്ത് വച്ചായിരുന്നു അപകടം . കൂട്ടുപുഴ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ലോറി നിയന്ത്രണം വിട്ട്…

മണത്തണയിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

മണത്തണ : കേരള വ്യാപാരി വ്യവസായി മണത്തണ യൂണിറ്റിന്റെയും വിമുക്തി 5,6 വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് മണത്തണ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. കെ വി വി എസ് മണത്തണ യൂണിറ്റ് പ്രസിഡന്റ് ജോസഫ് സി…

വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ

ഇരിട്ടി: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ച നിലയിൽ കണ്ടെത്തി. കരിക്കോട്ടക്കരി എടപ്പുഴ വാളത്തോട് മുരുക വിലാസം എന്‍.പി. രാജന്റെ വീടിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. സ്‌കൂട്ടർ പൂർണ്ണമായും കത്തി…

60 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

60 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഉളിക്കൽ കെ ആർ പറമ്പ് സ്വദേശി ഇ. റോയിയെ (34) യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന എളയാവൂർ വൈദ്യർപീടിക സ്വദേശി ഷഗിൽ രക്ഷപ്പെട്ടു.…

കേരള– കർണാടക അതിർത്തിയിൽ സംയുക്ത എക്സൈസ് പരിശോധന

ഇരിട്ടി∙ ഓണം ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നു കേരളത്തിലേക്കു  ലഹരി – മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ സംയുക്ത വാഹന പരിശോധന തുടങ്ങി. കൂട്ടുപുഴ പുതിയ പാലം കേന്ദ്രീകരിച്ചു ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണു…

ശ്രീകണ്ഠപുരം നഗരസഭ കുടിവെള്ള പദ്ധതി ഉദ്‌ഘാടനം നടത്തി.

ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 64 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. വേനൽക്കാലത്ത് ജലസ്രോദസ്സുകളിലെ വെള്ളം വറ്റുന്നത്ത് വഴി ബുദ്ധിമുട്ട് അനുഭവിക്കുന്ന…

പാലം തകർന്നതിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ മിന്നൽ പ്രളയം?; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇരിട്ടി∙ ശനിയാഴ്ച രാത്രി വാഴയിൽ സെന്റ് ജൂഡ് നഗർ പാലം തകർന്ന സംഭവത്തിനു പിന്നിൽ മലമുകളിൽ‌ ഉണ്ടായ  മിന്നൽ പ്രളയം എന്നു സൂചന. അപകടത്തിന് 10 മിനിറ്റ് മുൻപ് കൂടി വാഹനം കടന്നു പോയ പാലത്തിൽ തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്.…

അമ്പെയ്ത്തിൽ പേരാവൂരിൽ നിന്ന് രണ്ടുപേർ

36-ാമത് ദേശീയ ഗെയിംസ് ചാമ്പ്യൻഷിപ്പ് അമ്പെയ്ത്ത് വിഭാഗത്തിൽ പേരാവൂർ മേഖലയിൽനിന്ന് രണ്ടുപേരെ തിരഞ്ഞെടുത്തു. സീനിയർ ഇന്ത്യൻ റൗണ്ട് പുരുഷ വിഭാഗത്തിൽ മുഴക്കുന്ന് എടത്തൊട്ടിയിലെ ദശരഥ് രാജഗോപാലും സീനിയർ ഇന്ത്യൻ റൗണ്ട് വനിതാ വിഭാഗത്തിൽ കൊട്ടിയൂർ പാൽച്ചുരത്തെ 15 വയസ്സുകാരി ആർച്ച രാജനുമാണ്…

പണി പൂർത്തിയായി – ഉദ്‌ഘാടകനെ കാത്ത് ഇരിട്ടി മിനി വൈദ്യുതഭവൻ

ഇരിട്ടി: പണി പൂർത്തിയായി 2 മാസം പിന്നിട്ടിട്ടും ഉദ്ഘാടകനെ കാത്തുകിടക്കുകയാണ് ഇരിട്ടി മിനി വൈദ്യുതി ഭവൻ. പയഞ്ചേരി മുക്കിന് സമീപം തലശ്ശേരി – കുടക് അന്തർസംസഥാന പാതയ്ക്കഭിമുഖമായുള്ള 43 സെന്റ് സ്ഥലത്താണ് വൈദ്യുതി ഭവൻ പണിതത്.  കഴിഞ്ഞ വർഷം ഫെബ്രുവരി 12…

ശ്രീകണ്ഠാപുരം കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച

ശ്രീകണ്ഠാപുരം : കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച.ക്ഷേത്ര ശ്രീകോവിലിൽ ഉണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളും ക്ഷേത്ര തിരുമുറ്റത്ത് ഉണ്ടായിരുന്ന ഭണ്ഡാരങ്ങളിലും കവർച്ച നടന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ശ്രീകണ്ഠാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ്…