• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • പനിബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

പനിബാധിച്ച് ചികിത്സയിലിരിക്കേ മരിച്ചു

ഇരിട്ടി: പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുൻ ആറളം പഞ്ചായത്ത് മെമ്പറും സി പി ഐ ആറളം ലോക്കൽ കമ്മിറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ കെ.ബി. ഉത്തമന്റെ മകൾ ആതിര (19) ആണ് മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ ദിവസം…

നിര്യാതനായി

നായാട്ടുപാറ: ശ്രീനിഷ് നിവാസിലെ Dr.പി ശ്രീധരൻ നമ്പ്യാർ (DR. P S നമ്പ്യാർ )മരണപെട്ടു. ഭാര്യ നിർമല, മക്കൾ സുനിത അനിത(ടീച്ചർ ചിന്മയ വിദ്യാലയം )രതീഷ്(ഗൾഫ് ),ജിഷ,

‘പൈതൃകം’ ആക്കുന്നതിന് മുന്നോടിയായി; ഇരിട്ടി പഴയ പാലം സംരക്ഷണ പ്രവൃത്തികൾ തുടങ്ങി

ഇരിട്ടി∙ പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം ഒടുവിൽ അധികൃതർ പരിഗണിച്ചു.   ചരിത്ര പ്രാധാന്യം ഉള്ള ഇരിട്ടി പഴയ പാലം ‘പൈതൃകം’ ആയി സംരക്ഷിക്കുന്നതിനു മുന്നോടിയായി മരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ തുടങ്ങി. ഇരുമ്പ് മേൽക്കൂടിൽ കണ്ടെയ്നർ ലോറികൾ ഇടിച്ചു തകർന്ന ഭാഗങ്ങൾ പുന:സ്ഥാപിക്കുക, അരികു…

ഒരു മീറ്ററിൽ അധികം താഴ്ച; ജബ്ബാർക്കടവിന് സമീപം എരുമത്തടത്ത് ഭൂമിയിൽ വിള്ളൽ

ഇരിട്ടി∙ ജബ്ബാർക്കടവിന് സമീപം എരുമത്തടത്ത് ഭൂമിയിൽ വിള്ളൽ കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയിലാണ് 25 മീറ്ററോളം ദൂരത്തിൽ വിള്ളൽ കണ്ടെത്തിയത്. 20 സെന്റീമീറ്റർ വീതിയിൽ വിണ്ടു. 1 മീറ്ററിൽ അധികം താഴ്ച ഉണ്ട്. സമീപത്ത് പുഴക്കരയിലേക്ക് ഉള്ള റോഡിലും…

മാലൂരിൽ കലുങ്കിനടിയിൽ മൃതദേഹം

മാലൂരിനടുത്ത് പട്ടാരിയിൽ കലുങ്കിനടിയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. മള്ളന്നൂർ മുതുകുറ്റിപ്പൊയിൽ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പോലീസ് അന്വേഷണം തുടങ്ങി.  

അധ്യാപികയുടെ മാല പിടിച്ചു പറിച്ച്‌ രക്ഷപ്പെട്ട സൈനികനെ പോലീസ് പിടികൂടി

കണ്ണൂര്‍: കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വര്‍ണ്ണമാല പിടിച്ചു പറിച്ച്‌ കടന്നുകളഞ്ഞ യുവസൈനികൻ പിടിയിലായി. ഉളിക്കല്‍ പറമ്പിലെ സെബാസ്ററ്യന്‍ ഷാജി(27)യെ ആണ് കണ്ണൂര്‍ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. വള്ളിത്തോട്ടിലെ റിട്ട. അദ്ധ്യാപിക ഫിലോമിനാ സെബാസ്റ്റ്യന്റെ കഴുത്തിലണിഞ്ഞ മാലയാണ് ഇയാള്‍ പിടിച്ചുപറിച്ച്‌…

29ാം മൈൽ വെള്ളച്ചാട്ടത്തിന് പുതുമോടി, അഞ്ച് ലോഡ് മാലിന്യം നീക്കി; ഇനിയിവിടെ ചെണ്ടുമല്ലി പൂക്കൾ വിരിയും

കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈൽ വെള്ളച്ചാട്ടം കാണാൻ ഇനി സഞ്ചാരികൾക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങൾ നീക്കം ചെയ്തു. വിനോദസഞ്ചാരികൾക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കൾ വിരിയും. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വെച്ച് പിടിപ്പിക്കുന്ന…

പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്‌ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി വടക്കെപറമ്പിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപ്പള്ളി നിർവഹിച്ചു

പേരട്ട വാർഡിൽ ഹരിത ജെ എൽ ജി യുടെ കീഴിൽ ചേന, ഇഞ്ചി, മഞ്ഞൾ, വാഴ കൃഷി എന്നിവയുടെ ഉദ്‌ഘാടനം ജെ എൽ ജീ പ്രിസിഡന്റ് സൂസി വടക്കെപറമ്പിലിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിജു വേങ്ങലപ്പള്ളി നിർവഹിച്ചു ചടങ്ങിൽ ജെ…

തിരിമുറിയാതെ മഴ; തിരുവാതിര ഞാറ്റുവേലയെത്തി

ഇരിട്ടി ∙ കൃഷിയിറക്കാൻ പ്രകൃതി കനിഞ്ഞു നൽകിയ ഏറ്റവും ഉചിതമായ കാലഘട്ടമായ തിരുവാതിര ഞാറ്റുവേലയെത്തി, ഒപ്പം തിരിമുറിയാതെ മഴയും. കൃഷിയിറക്കാൻ അനുയോജ്യമായ 27 ഞാറ്റുവേലകളിൽ ഏറ്റവും ഗുണകരമായ തിരുവാതിര ഞാറ്റുവേല ഇന്നലെയാണു തുടങ്ങിയത്. ജൂലൈ 3 വരെയാണ് തിരുവാതിര ഞാറ്റുവേല സമയം.…

പ്രിൻസിപ്പാളും അദ്ധ്യാപരുമില്ല — ആറളം ഫാം ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വിജയം 36. 79 ശതമാനം

ഇരിട്ടി: ഹയർസെക്കണ്ടറി ഫലം വന്നപ്പോൾ ആറളം ഫാം പുനരധിവാസമേഖലയിലെ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ വിജയം 36. 79 ശതമാനം. 106 കുട്ടികളിൽ 100 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 39 പേരാണ് വിജയിച്ചത്. സ്‌കൂളിൽ ഹയർസെക്കണ്ടറി ആരംഭിച്ചതിനു ശേഷമുള്ള രണ്ടാം ബാച്ചാണ് ഇത്.…