• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു

അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു

ഇരിട്ടി: സംസ്ഥാനത്തെ മികച്ച സബ് കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട അനുകുമാരി ഐ എ എസ് നെ അനുമോദിച്ചു. റവന്യൂ ദിനത്തോടനുബന്ധിച്ച് ഇരിട്ടി താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിലായിരുന്നു അനുമോദനം. ചടങ്ങ് എ ഡിഎം കെ.കെ. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച വില്ലേജ്…

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ മേഖലാ സമ്മേളനം

ഇരിട്ടി: കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ ഉളിക്കൽ മേഖല വാർഷിക പൊതുയോഗവും മേഖല സമ്മേളനവും ഇരിട്ടി വ്യാപാര ഭവനിൽ വച്ച് നടന്നു. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അയ്യൂബ് പൊയിലൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ജോസഫ്…

ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിട്ടി: വ്യക്തി വിശുദ്ധിയിലൂടെ സാമുഹ്യ സംസ്കരണത്തിനാവശ്യമായ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ് പ്രബോധകൻ്റെ കടമയെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി. ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു…

പായത്ത് കയർ ഭൂവസ്ത്രം വിരിച്ചു

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായം ഗ്രാമ പഞ്ചായത്തിൽ കയർഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷനായി. വാർഡ് അംഗങ്ങളായ പി എൻ…

ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്

ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് നടക്കും. നഗരസഭയും ആസ്പത്രി വികസന സമിതിയും കനിവ് ഡിഡ്‌നി വെൽഫെയർ…

വള്ള്യാട് സഞ്ജീവനി വനത്തെ ഇരിട്ടിയുടെ ഇക്കോ ടൂറിസം പാർക്കായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

ഇരിട്ടി: വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഒന്നരപതിറ്റാണ്ട് മുൻപ് ഇരിട്ടി വള്ള്യാട് ആരംഭിച്ച സഞ്ജീവനി വന പദ്ധതി ഇന്ന് ശരിക്കും ഒരു നഗരവനമായി മാറി. മേഖലയിലെ ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പഠനത്തിനുതകുന്ന വിധം ഒരു ഔഷധോദ്യാനമാക്കി മാറ്റുക എന്നതായിരുന്നു ഇത് തുടങ്ങുമ്പോൾ…

മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണം; കുറ്റിയടി കർമ്മം നടത്തി

ഇരിട്ടി: പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന മാടത്തിൽ വൈരീഘാതകൻ ക്ഷേത്രം പുനർ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ കുറ്റിയടി കർമ്മം തിങ്കളാഴ്ച നടന്നു. നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുണ്ടെന്ന് പ്രശ്നചിന്തയിൽ കണ്ടെത്തിയ ക്ഷേത്രം പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായിരുന്നു. മാടത്തിയിലെ പാറോൽ തറവാടിന്റെ…

വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം; രണ്ടു പേർ അറസ്റ്റിൽ

പേരാവൂർ: വെള്ളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിലെ മോഷണം രണ്ടു പേർ അറസ്റ്റിൽ .പുലിക്കുരുമ്പസ്വദേശി നെടുമല സന്തോഷ് വിജയൻ (40) എന്ന തുരപ്പൻ സന്തോഷ്, മാഹി സ്വദേശി പട്ടാണിപറമ്പത്ത് പി.പി രാഗേഷ് (34) എന്നിവരെയാണ് പേരാവൂർ പോലീസ് അറസ്റ്റ്  ചെയ്തത്.

മാടത്തിൽ സ്റ്റേഡിയത്തിന് അനുമതി

പായം ഗ്രാമ പഞ്ചായത്തിൽ മാടത്തിയിൽ കഴിഞ്ഞ 4വർഷമായി കാത്തിരുന്ന മാധവൻ മാസ്റ്ററുടെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിന് തിരുവനതപുരത്ത് വെച്ച് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ നിയമസഭാ ചേമ്പറിൽ വെച്ച് നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. തുടക്കത്തിൽ ഫുട്ബോൾ, ക്രിക്കറ്റ്,…

ഉളിക്കലിൽ ജലജീവ൯ മിഷൻ പദ്ധതിക്ക് തുടക്കം

ഇരിട്ടി: ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ള മെത്തിക്കുന്നതിനുള്ള കേന്ദ്രസംസ്ഥാന പദ്ധതിയായ ജൽജീവമിഷൻ പ്രവർത്തനങ്ങൾക്ക് ഉളിക്കൽ പഞ്ചായത്തിൽ തുടക്കമായി. 124 കോടി രൂപയുടെ ഭരണാനുമതിയാണ് ഉളിക്കൽ പഞ്ചായത്തിന് പദ്ധതിക്ക് ലഭ്യമായിതിക്കുന്നത്. 8919 ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ…