• Thu. Sep 19th, 2024
Top Tags

ഇരിട്ടി

  • Home
  • കർണാടക വനത്തിൽ എഎൻഎഫ് തിരച്ചിൽ ശക്തം; മാവോയിസ്റ്റ് വിരുദ്ധസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും

കർണാടക വനത്തിൽ എഎൻഎഫ് തിരച്ചിൽ ശക്തം; മാവോയിസ്റ്റ് വിരുദ്ധസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും

ഇരിട്ടി ∙ വയനാട്ടിലെ പേര്യയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ പശ്ചാത്തലത്തിൽ കേരളത്തിന് അതിരിടുന്ന കർണാടക വനത്തിൽ ആന്റി നക്സൽ ഫോഴ്സിന്റെ(എഎൻഎഫ്) നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള – കർണാടക വനമേഖല കേന്ദ്രീകരിച്ചാണു മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളും…

കുന്നോത്ത് വച്ച് കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

ഇരിട്ടി:കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.കുന്നോത്ത് വച്ച് ഇന്നലെ ഉച്ചയോടെ കാണാതായ റോഷന്‍ റോയിയെ ഷൊര്‍ണ്ണൂരില്‍ വച്ച് റെയില്‍വേ പോലീസാണ് കണ്ടെത്തിയത്.കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ സൊസൈറ്റിയെ ഏല്‍പ്പിച്ചു.ഇരിട്ടി സി ഐ കെ ജെ ബിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഇരിട്ടി കുന്നോത്ത് നിന്നു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

ഇരിട്ടി: വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി.ഇരിട്ടി കുന്നോത്ത് നിന്നുമാണ് കിളിയന്തറ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റോഷന്‍ റോയിയെ വ്യാഴാഴ്ച ഉച്ചയോടെ കാണാതായത്.കണ്ടുകിട്ടുന്നവര്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലോ 9645532570 എന്ന നമ്പറിലോ ബന്ധപ്പെടുക.

മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം: ആദിവാസിക്ക് വെട്ടേറ്റു

ഇരിട്ടി: മദ്യ ലഹരിയിൽ നടന്ന വാക്കുതർക്കം ആദിവാസിക്ക് വെട്ടേറ്റു. മുണ്ടയാംപറമ്പ് കോളനിയിലെ ബാലൻ (52 )ന് ആണ് വെട്ടേറ്റത്. കോളനിക്ക് വെളിയിൽ താമസിക്കുന്ന ലക്ഷ്മണൻ എന്ന ആൾക്കെതിരെയാണ് ബാലൻ കരിക്കോട്ടകരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മദ്യലഹരിയിൽ ആയിരുന്ന ഇരുവരും ശബരിമലക്ക്…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതസഭ രൂപീകരിച്ചു

കേളകം: എന്റെ വിദ്യാലയം ഹരിത വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ഹരിതസഭയുടെ ഉദ്ഘാടനം സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ നിർവഹിച്ചു. ഫാ. വർഗീസ് കവണാട്ടേല്‍ അധ്യക്ഷനായിരുന്നു.   ഓരോ…

ഇരിട്ടി പുന്നാട് കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി

കണ്ണൂർ: കുട്ടികളെ കബളിപ്പിച്ച് അടിച്ചുമാറ്റിയ സൈക്കിള്‍ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് യുവാവ് സൈക്കിള്‍ കവര്‍ന്നത്. വഴിയരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഓടിക്കുവാൻ എന്ന വ്യാജേന സൈക്കിൾ വാങ്ങി…

പടിയൂർ കല്ലാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കുള്ള മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പടിയൂർ: ആകെ 74 അതി ദരിദ്ര്യ കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 11 പേർക്കാണ് സ്ഥിരമായി മരുന്ന് ആവശ്യമായി വരുന്നത്. ഇവർക്കുള്ള മരുന്നുകളാണ് സൗജന്യമായി ഊരത്തൂർ പി.എച്ച്. സി. മുഖേന പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ആവശ്യമായ പരിശോധന മെഡിക്കൽ ഓഫീസർ നടത്തിയാണ് മരുന്നുകൾ…

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. റോഡിന്റെ ആറളം പഞ്ചായത്തു ഭാഗത്തെ പ്രവർത്തി ഫാ.തോമസ് വടക്കേമുറിയില്‍ ഉദ്ഘാടനം ചെയ്തു.

ആറളം- അയ്യന്‍കുന്ന് പഞ്ചായത്തുകളെ കോര്‍ത്തിണക്കി പുതിയ റോഡ് വരുന്നു. തെയ്യമ്പാടി-മുണ്ടയാംപറമ്പ്-കോളനി റോഡ് യാഥാര്‍ത്ഥ്യമാക്കാനുള്ള രണ്ട് പതിറ്റാണ്ടായുള്ള ശ്രമമാണ് വിജയിച്ചത്. എടൂര്‍ തെയ്യമ്പാടിയില്‍ നിന്നും മുണ്ടയാംപറമ്പ് കോളനി വഴിയുള്ള റോഡ് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അയ്യന്‍കുന്ന് പഞ്ചായത്ത് ഭാഗത്ത് 500 മീറ്റര്‍ ദൂരം ടാറിങ്…

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പടിയൂർ 32 ആം ബൂത്ത് സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. പി.പി ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് കൃഷ്ണൻ അധ്യക്ഷനായി. മണ്ഡലം പ്രസിഡണ്ട് ആർ. രാജൻ, ബ്ലോക്ക് പ്രസിഡണ്ടുമാരായ…

പേരട്ടയിൽനിന്നും രാജവെമ്പാലയെ പിടികൂടി

കൂട്ടുപുഴ ; – പേരട്ട ചെറുപുഷ്പം ആശ്രമ പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ട ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജിജിലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട്…