• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി.

ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി.

ഇരിട്ടി: ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന അക്രമത്തിൽ മരിക്കാനിടയായതിനെത്തുടർന്ന് ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി വനം വകുപ്പധികൃതർ ആരംഭിച്ചു. ഫാമിലെ കൃഷിയിടത്തിൽ താവളമടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നും 21 എണ്ണത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റി വിട്ടു.…

കരിയാത്ത പ്രതീക്ഷയിൽ കശുവണ്ടിക്കാലം….

ശ്രീ​ക​ണ്ഠ​പു​രം: പ​തി​വാ​യു​ള്ള വി​ള​നാ​ശ​വും വി​ല​ക്കു​റ​വു​മെ​ല്ലാം ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് പ്ര​തീ​ക്ഷ​യു​ടെ പൂ​ക്ക​ളു​മാ​യി ക​ശു​വ​ണ്ടി​ക്കാ​ലം. ര​ണ്ടു​വ​ർ​ഷം ലോ​ക്ഡൗ​ണി​ൽ കു​ടു​ങ്ങി വി​ല്പ​ന പോ​ലും മു​ട​ങ്ങി​പ്പോ​യ​തി​ന്റെ സ​ങ്ക​ട​മ​ക​ലു​മെ​ന്ന ക​രു​ത​ലി​ലാ​ണ് ഇ​ത്ത​വ​ണ ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ. വി​ല​യു​ണ്ടാ​യി​ട്ടും വി​ള​വി​ല്ലാ​ത്ത​തി​ന്റെ​യും ഉ​ൽ​പാ​ദ​നം കൂ​ടി​യ​പ്പോ​ൾ വി​ല​യി​ടി​വു​ണ്ടാ​യ​തി​​ന്റെ​യും ദു​രി​ത​മ​നു​ഭ​വി​ച്ച ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്ക്…

കേളകം- പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും.

കേളകം: പാൽച്ചുരം പാതയുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കി ഫെബ്രുവരി അഞ്ചോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 26 മുതൽ പാതയിലെ ഗതാഗതം നിരോധിച്ചാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 69.1 ലക്ഷം രൂപയാണ് പാതയുടെ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചത്. വിമാനത്താവളപാത എന്നനിലയിൽ രണ്ടുവരിയാക്കിയുള്ള സമഗ്രവികസനം കിഫ്ബി ഫണ്ട്…

മന്ത്രി അറിയാൻ, ഈ മുത്തശ്ശിപ്പാലം സംരക്ഷിക്കപ്പെടണം.

ഇരിട്ടി: കൂട്ടുപുഴ പാലം ഉദ്ഘാടനത്തിനായി മന്ത്രി മുഹമ്മദ്‌ റിയാസ് തിങ്കളാഴ്ച ഇരിട്ടി പുതിയ പാലത്തിലൂടെ പോവുമ്പോൾ തൊട്ടടുത്തായി നിലകൊള്ളുന്ന ബ്രിട്ടീഷുകാർ പണിത, വർഷങ്ങളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുപഴയ പാലമുണ്ട്. ഇരിട്ടി പട്ടണത്തിന്റെ മുഖമുദ്രയായി നിലകൊണ്ടിരുന്ന പ്രൗഢഗംഭീരമായ മുത്തശ്ശിപ്പാലം. അന്തർ സംസ്ഥാനങ്ങളെ…

കാട്ടുപന്നി കുറുകെ ചാടി; ഇരുചക്ര വാഹന യാത്രികർക്ക് പരുക്ക്.

ഇരിട്ടി ∙ ഇരുചക്ര വാഹനത്തിനു കുറുകെ കാട്ടുപന്നി ചാടി വാഹനത്തിൽ നിന്നു വീണ് രണ്ടു യുവാക്കൾക്കു പരുക്ക്. കീഴ്പ്പള്ളി സ്വദേശികളായ അബ്ദുൽ റഹീം, സഫൽ മുഹമ്മദ് എന്നിവർക്കാണു പരുക്കേറ്റത്.   ശനിയാഴ്ച രാത്രി ഇരിട്ടിയിൽ നിന്നു കീഴ്പ്പള്ളിയിലെ വീട്ടിലേക്കു പോവുകയായിരുന്ന സഫൽ മുഹമ്മദും…

സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത; കൂട്ടുപുഴ പാലം 31ന് തുറന്നു.

ഇരിട്ടി : സംസ്ഥാനാന്തര യാത്രക്കാർക്കു പ്രതീക്ഷ പകർന്നു ശുഭവാർത്ത. കൂട്ടുപുഴ പാലം 31ന് 10:00 നു പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഗതാഗതത്തിനു തുറന്നു നൽകി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ , വീരാജ്‌പേട്ട എം.എൽ.എ. കെ ജി ബൊപ്പയ്യ,…

ആറളം ഫാമിൽ കാട്ടാനക്കൊമ്പിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു.

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്ത് തൊഴിലാളിയായ – മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെയാണ് (39) കാട്ടാന ചവിട്ടി കൊന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.

പച്ചക്കറി വാനിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.

ഇരിട്ടി:ഞായറാഴ്ച രാത്രിയോടെ ഇരിട്ടി ജബ്ബാർകടവ് പാലത്തിന് സമീപത്ത് നിന്നുമാണ് നിരോധിത പുകയില ഉത്പന്നങ്ങളായ 7500 പായ്ക്കറ്റ് ഹാൻസ് 4200പായ്ക്കറ്റ് കൂൾ എന്നിവ പിടികൂടിയത് . കർണാടകത്തിൽ നിന്നും വയനാട് വഴി ഇരിട്ടിയിലേക്ക് പച്ചക്കറി നിറച്ച പിക്കപ്പ് വാനിൽ കടത്തുന്നതിനിടയിലാണ് പിടിയിലായത് .…

പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണവും നടന്നു.

ചുങ്കക്കുന്ന്: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ധീരജവാന്‍ മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണം നടന്നു.തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തംഗങ്ങളായ ബാബു…

പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണവും നടന്നു.

ചുങ്കക്കുന്ന്: കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ധീരജവാന്‍ മുണ്ട്ചിറക്കല്‍ അജേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തടയണ നിര്‍മ്മാണം നടന്നു.തടയണ നിര്‍മ്മാണം കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എന്‍ സുനീന്ദ്രന്‍ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്തംഗങ്ങളായ ബാബു…