• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • പേരാവൂര്‍ ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു.

പേരാവൂര്‍ ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു.

പേരാവൂര്‍: ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നില്‍ മദ്യപസംഘം മദ്യകുപ്പികളും മറ്റും വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നിലെ കാഴ്ച്ചയാണിത്. മദ്യപിച്ചതിന് ശേഷം മദ്യ കുപ്പികളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്.…

നിലാമുറ്റത്തെ ഭണ്ഡാരം കവർന്നയാൾ പിടിയിൽ.

ഇരിക്കൂർ: നിലാമുറ്റത്തെ സ്വലാത്ത് ഭണ്ഡാരം കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിലായി. മണ്ണൂരിലെ പുതിയപുരയിൽ സജീവനെയാണ്​ (41) ഇരിക്കൂർ എസ്.ഐ ഷിജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് മഖാമിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ച ഭണ്ഡാരപ്പെട്ടി മോഷണം പോയത്. ഭണ്ഡാരം മോഷ്ടിക്കുന്നത്…

കുടിയേറ്റ മക്കൾ ചോദിക്കുന്നു: ഈ പാലം എന്ന് കടക്കാനാവും?

ശ്രീ​ക​ണ്ഠ​പു​രം: കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ അ​ല​ക്സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​ല​ക്സ് ന​ഗ​ർ പാ​ലം നി​ർ​മാ​ണം അ​ഞ്ചു​വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങു​മെ​ത്തി​യി​ല്ല. ഒ​ന്ന​ര വ​ർ​ഷ​മാ​യി നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ച് യാ​ത്ര ചെ​യ്യു​മ്പോ​ഴും കോ​ൺ​ക്രീ​റ്റ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വാ​ത്ത​തി​ലു​ള്ള അ​മ​ർ​ഷ​ത്തി​ലാ​ണ് ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ.…

ഡി.വൈ.എഫ്.ഐ പായം മേഖലാ സമ്മേളനം.

പായം: ഡി.വൈ.എഫ്.ഐ പായം മേഖലാ സമ്മേളനം കോളിക്കടവ് ബിജു ചാലാട് നഗറില്‍ വച്ച് നടന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എ.ആര്‍ രമ്യ ഉദ്ഘാടനം ചെയ്തു.നവീന്‍ മാവില അധ്യക്ഷത വഹിച്ചു.ഷിതു കരിയാല്‍, അജേഷ് നുച്ചാട്കുന്ന്,എംഎസ് അമര്‍ജിത്ത്,എം സുമേഷ്, പി.വി ബിനോയ്, രഞ്ചിത്ത് കമല്‍,എന്‍.ആര്‍…

പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് മരുന്നില്ല; ഇരിട്ടി താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നവർ നെട്ടോട്ടത്തിൽ.

ഇരിട്ടി: മലയോര മേഖലയിലെ പ്രധാന ആശുപത്രിയായ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പേ വിഷബാധക്കുപയോഗിക്കുന്ന ആന്റി റാബീസ് വാക്സിനില്ലാത്തതുമൂലം ഇതുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നവർ നെട്ടോട്ടത്തിൽ. അധികൃതർ ഇരിട്ടി താലൂക്ക് ആശുപത്രിയോട് കാണിക്കുന്ന അവഗണനയുടെ ഭാഗമായാണ് ഇതെന്നാണ് സംസാരം. നിത്യവും ഇതുമായി ബന്ധപ്പെട്ട്…

കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി.

ഇരിട്ടി: കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി. പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായതോടെയാണ് വെളിച്ച സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കേരള കർണ്ണാടക അന്തർ സംസ്ഥാന പാതയിലെ അതിർത്തിയായ കൂട്ടുപുഴ പാലം യാഥാർത്ഥ്യമായ സാഹചര്യത്തിലാണ് രാത്രികാലങ്ങളിലെ സുഗമ യാത്രയ്ക്കും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി സോളാർ…

സുധാകനിൽ നിന്ന് വരുന്നത് ഗോഡ്സെയുടെ ശബ്ദമെന്ന് കോടിയേരി.

ഇരിട്ടി: ഗാന്ധിയൻ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസിൻ്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ടിൽ നിന്നും പുറത്തു വരുന്നത് ഗോഡ്സെയുടെ ശബ്ദമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം. തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി തെക്കംപൊയിലിൽ നിർമ്മിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്ത്…

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

കേളകം: പേരാവൂർ ഫയർ & റെസ്ക്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കുട്ടികൾക്കായി ജീവിതസുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി വി വി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാത്യു എം വി…

മാക്കൂട്ടത്തെ കച്ചവട സ്ഥാപനങ്ങൾക്ക് കർണ്ണാടക വനം വകുപ്പിന്റെ നോട്ടീസ്.

ഇരിട്ടി: കേരളാ – കർണ്ണാടകാ അതിർത്തിയിൽ കേരളത്തിന്റെ അധീനതയിലുള്ള കച്ചവട സ്ഥാപനങ്ങൾക്കുൾപ്പെടെ കർണ്ണാടകാ വനം വകുപ്പിന്റെ നോട്ടീസ് . കച്ചവട സ്ഥാപനത്തിന്റെ ചുമരിലാണ് നോട്ടീസ് പതിച്ചത്. സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് അനുമതിയോ സമ്മതപത്രമോ ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ഹാജരാക്കണമെന്നും ഇല്ലാത്തപക്ഷം ഒഴിഞ്ഞു പോകണമെന്നും…

കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ വിജയാരവം 2022 ആദരപരിപാടി.

ഇരിട്ടി: കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയില്‍ 63-ാമത് കണ്ണൂര്‍ ജില്ലാ കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തവരേയും വിജയികളേയും ആദരിക്കല്‍ വിജയാരവം 2022 മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കളരി അക്കാദമി പരിശീലകന്‍ പി.ഇ. ശ്രീജയന്‍, ശ്രീധരന്‍ ഗുരുക്കള്‍ പൂവത്തിന്‍കീഴില്‍,…