• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • പയഞ്ചേരിമുക്ക് – നേരമ്പോക്ക് റോഡ്: എം.എൽ.എ. ഫണ്ട് നേരത്തെ അനുവദിച്ചായി നഗരസഭാ കൗൺസിലർ

പയഞ്ചേരിമുക്ക് – നേരമ്പോക്ക് റോഡ്: എം.എൽ.എ. ഫണ്ട് നേരത്തെ അനുവദിച്ചായി നഗരസഭാ കൗൺസിലർ

ഇരിട്ടി: പയഞ്ചേരി മുക്ക് – നേരംമ്പോക്ക് റോഡിന്  എം. എൽ എ. ഫണ്ടിൽ നിന്നും പന്ത്രണ്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രവൃത്തി ഉടൻ തുടങ്ങുമെന്നും നഗരസഭാ കൗൺസിലർ വി.പി.റഷീദ് അറിയിച്ചു. ടൗണിനെ പ്രതിനിധികരിക്കുന്ന കൗൺസിലർ എന്ന നിലയിൽ, തുടക്കം മുതൽതന്നെ റോഡ് …

കൊട്ടിയൂർ വൈശാഖ മഹോത്സവം – കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ  അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്തും ഭണ്ഡാരം എഴുന്നള്ളത്തും നടന്നു. മണത്തണ കരിമ്പന ഗോപുരത്തിൽനിന്നാണ് രാത്രി ഭണ്ഡാരവുമേന്തി കുടിപതികൾ യാത്ര തുടങ്ങിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ പൂജകൾക്കും മറ്റും ഉപയോഗിക്കുന്ന സ്വർണത്തിലും വെള്ളിയിലും…

റോഡ് അവഗണനയ്‌ക്കെതിരേ കോണ്‍ഗ്രസ് പദയാത്ര

പേരാവൂര്‍: കുനിത്തല-വായന്നൂര്‍ റോഡിന്റെ ശോചന്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിന്‍  പദയാത്ര നടത്തി. കുനിത്തല ചൗള നഗറില്‍ നിന്ന് കുനിത്തല മുക്കിലേക്ക് നടത്തിയ പദയാത്ര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോയ്ക്ക്…

ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു

ഉളിക്കൽ: ഇരിക്കൂർ മണ്ഡലം ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഇരിട്ടി ഇലക്ട്രിക്കൽ ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇൻചാർജ് സി കെ രതീഷ് സ്വാഗതം പറഞ്ഞു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തി

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിക്കു കീഴിൽ  9-ആം വാർഡിൽ, പന്നിയാൽ വികസന സമിതിയുടെയും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ പന്നിയാൽ സെന്റ്. ജൂഡ് പാരിഷ് ഹാളിൽ വച്ച് സ്ത്രികൾക്കായി സ്തനാർബുദ പരിശോധന ക്യാമ്പ് നടത്തപെട്ടു. ഇരിക്കൂർ MLA ശ്രീ. സജീവ് ജോസഫ്…

ദിനുവിന് ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം വേണം

വീർപ്പാട്: ഗുരുതരമായ അപൂർവ്വയിനം കാൻസറായ മെൽനോമ ബാധിച്ച ചെങ്കൽ തൊഴിലാളിയായ യുവാവിന് ജീവിതം നിലനിർത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം വേണം. ആറളം വീർപ്പാട് സ്വദേശി  ദിനു പുന്നമൂട്ടിലാണ് ലക്ഷങ്ങൾ ചെലവ് വരുന്ന രോഗത്തിനോട് പൊരുതുവാനായി സുമനസ്സുകളുടെ സഹായം തേടുന്നത്. ചെങ്കൽപ്പണയിൽ മെഷീൻ  ഡ്രൈവറായി…

പോസ്റ്റോഫീസ്‌ മാർച്ച് നടത്തി

ഇരിട്ടി: പാചക വാതക വില വർധനക്കും പെട്രോളിയം ഉൽപ്പന്ന വിലക്കയറ്റത്തിനുമെതിരെ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റി നടത്തിയ ഇരിട്ടി പോസ്റ്റാഫീസ് മാർച്ച് സിപിഐ എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ. വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സുമാ സുധാകരൻ അധ്യക്ഷയായി.…

ഇരിട്ടിയിൽ വെൽനെസ് ക്ലിനിക്കിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

ഇരിട്ടി: വെൽനെസ് ക്ലിനിക്കിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടി മോഷ്ണം പോയി. തിങ്കളാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം. പയഞ്ചേരി സ്വദേശി കെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടി.  സഹോദരനും വെൽനെസ് ക്ലിനിക്കിലെ സ്റ്റാഫുമായ  റാഷിദ് സ്കൂട്ടിയുമായി ജോലിക്കെത്തിയതായിരുന്നു. KL78,39 എന്ന…

മാക്കൂട്ടത്ത് കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു

ഇരിട്ടി : കേരളാ-കർണാടക അതിർത്തിയായ മാക്കൂട്ടത്ത് കോവിഡ് കാലത്ത് കേരളത്തിൽനിന്നുള്ള യാത്രക്കാരെ പരിശോധിക്കാൻ കർണാടക സർക്കാർ സ്ഥാപിച്ച ആരോഗ്യവകുപ്പിന്റെ ചെക്പോസ്റ്റ് അടച്ചു. കോഡിഡ് പരിശോധനക്കുള്ള ജീവനക്കാരെ പൂർണമായും അതിർത്തിയിൽനിന്ന് പിൻവലിച്ചു. മൂന്ന് വർഷത്തോളം പ്രവർത്തിച്ച ചെക്പോസ്റ്റാണ് അടച്ചത്. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്…

ഡ്രൈവറില്ലാതെ ബസ് ഓടി: ദുരന്തം വഴിമാറിയത് തലനാരിഴക്ക്

ഇരിട്ടി: ഡ്രൈവറില്ലാതെ ബസ് ഓടി: ദുരന്തം വഴിമാറിയത് തലനാരിഴക്ക്. ഇരിട്ടി നഗരസഭാ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 12.30 ന് തളിപ്പറമ്പിൽ പോകാൻ ട്രാക്കിൽ നിറുത്തിയിട്ട സെന്റ് ജൂഡ് ബസാണ് ഡ്രൈവറില്ലാതെ മുന്നോട്ട് നീങ്ങിയത്. ട്രാക്കിൽ കയറ്റാൻ എതിർവശത്ത്…