• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു

ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു

ഇരിട്ടി : നഗരസഭ, സംസ്ഥാന ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത പദ്ധതിയായി നിർമ്മിച്ച വഴിയിടം ടെയ്ക് എ ബ്രേക്ക് കേന്ദ്രം തലശ്ശേരി-വളവു പാറ ഇൻ്റർസ്റ്റേറ്റ് ഹൈവേയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പയഞ്ചേരി മുക്കിനടുത്താണ് കേന്ദ്രം. നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു…

മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക്; ഇരിട്ടി പാലത്തിനു സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു

ഇരിട്ടി ∙ പാലത്തിനു സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. തളിപ്പറമ്പ് റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽ കെട്ടി ആയിരുന്നു തട്ടുകടകളുടെ പ്രവർത്തനം. ഇവിടെ നിന്നു മലിന…

240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ആറളം ഫാമിലെ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

ഇരിട്ടി: ആറളം കാർഷിക ഫാമിലെ നിലവിൽ 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കായ താൽക്കാലിക വേതനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ആവശ്യം പരിഗണിച്ചില്ലങ്കിൽ അനിശ്ചിത കാല സമരം നടത്താനാണ് ആലോചന. മുമ്പ് കേന്ദ്ര ഫാമിംഗ് കോർപ്പറേഷൻ 240 തൊഴിൽ ദിനം…

കൊട്ടിയൂരിൽ നെല്ലി​യോ​ടി മേ​ഖ​ല​യി​ല്‍ കടുവയുടെ കാല്പ്പാടുകൾ കണ്ടെത്തി

കൊ​ട്ടി​യൂ​ര്‍: നെല്ലി​യോ​ടി മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്തിയ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭീ​തി​യി​ല്‍. അ​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി പ്ര​ദേ​ശ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. നെ​ല്ലി​യോ​ടി സ്വ​ദേ​ശി തെ​ങ്ങു​മ്ബ​ള്ളി വി​ല്‍​സ​ണ്‍, ക​രോ​ട്ട് ദാ​സ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ട​ത്. വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി…

കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഇരിട്ടി: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ച്‌ നിർമ്മിച്ച രണ്ട്‌ നില ലാബറട്ടറി കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുതിക്കുകയാണെന്നും രാജ്യത്ത്‌ ഡിജിറ്റൽ വിദ്യാഭ്യാസ…

പഴശ്ശി ഡാമിന്റെ ഷട്ടർ തുറന്നു

മ​ട്ട​ന്നൂ​ര്‍: പ​ഴ​ശി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നു ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യാ​ണ് നാ​ല് ഷ​ട്ട​റു​ക​ള്‍ ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ആ​ദ്യം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ അ​ഞ്ച് സെ​ന്‍റീ​മീ​റ്റാ​ണ് തു​റ​ന്ന​ത്. ഡാ​മി​ല്‍ വെ​ള്ളം കു​റ​യാ​തെ വ​ന്ന​തോ​ടെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ര​ണ്ടു ഷ​ട്ട​റു​ക​ളും​കൂ​ടി…

മഴക്കാല രോഗങ്ങളും പകർച്ചപ്പനികളും; സെമിനാർ നടത്തി.

പയ്യാവൂർ: ടി എസ് എസ് ചെമ്പേരി മേഖലയുടെയും, ചെമ്പേരി യൂണിറ്റിന്റെയും നേതൃത്വത്തിൽ   മഴക്കാല രോഗങ്ങളും, പകർച്ചപ്പനികളും  എന്ന വിഷയത്തിൽ നടത്തിയ  സെമിനാർ അതിരൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട്  ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ഏരുവേശി…

ഇടിമിന്നലും ചുഴലിക്കാറ്റും – പായം , അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ തകർന്നു ലക്ഷങ്ങളുടെ കാർഷിക വിളകൾ നശിച്ചു

ഇരിട്ടി: തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ ഭാഗകമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരങ്ങൾ പൊട്ടിവീണും മറ്റും 30 തിലേറെ വൈദ്യുതി പോസ്റ്റുകൾ നശിച്ചു. മേഖലയിലെ വൈദ്യുതി…

പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും;പരിസരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം

മട്ടന്നൂർ: മഴ ശക്തമായി തുടരുന്നതിനാലും,ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (മെയ് 4) ഭാഗികമായി തുറക്കുന്നതാണ്. പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ചരളിൽ വാഹനപകടം. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല

ചരൾ – വള്ളിത്തോട് റോഡിൽ ചരൾ എത്തുന്നതിനു മുൻപുള്ള പാലത്തിനു സമീപത്തെ വളവിലാണ് അപകടം നടന്നത്.. ടിപ്പർ ലോറിയും ബൊലേറോയും തമ്മിലാണ് കൂട്ടിട്ടിടിച്ചത്.. ഒപ്പം ഉണ്ടായിരുന്ന ഓട്ടോയും അപകടത്തിൽ പെട്ടു.. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുകൾ ഉണ്ട്