• Tue. Sep 17th, 2024
Top Tags

ഇരിട്ടി

  • Home
  • ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

ലോറി നിയന്ത്രണം വിട്ടു വീട്ടിലേക്ക് ഇടിച്ചു കയറി

ഉളിക്കൽ ആനയടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് ചെങ്കൽ കയറ്റി വന്ന ലോറി KL78A 9102 വ്യാഴാഴ്ച രാത്രി 11.30ന് അമേരിക്കൻ പാറ തെക്കേപ്പറമ്പിൽ മോൻസ് തോമസിന്റെ വീട്ടിലേക്കാണ് നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത് മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർന്നു വീടിന് ഭാഗികമായി…

കുടകിൽ കേരളത്തിലേക്ക് വരികയായിരുന്ന മലയാളികളെ തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു

ഇരിട്ടി: മൈസൂരുവിൽ സ്വർണ്ണം വിറ്റ് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളികളെ കാറടക്കം തട്ടിക്കൊണ്ടുപോയി 50 ലക്ഷം കവർന്നു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട് സ്വദേശിയും കോൺട്രാക്ടറുമായ കെ. ഷംജദ് (38 ) ഇദ്ദേഹത്തിന്റെ സുഹൃത്തും വിദ്യാർത്ഥിയുമായ അഫ്നു (22 ) എന്നിവരെയാണ് തങ്ങൾ…

ക്രിസ്തുമസ് പുതുവർഷ സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ശക്തം

ഇരിട്ടി : ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിർത്തികളിൽ എക്‌സൈസ് നടത്തിവരുന്ന സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ശക്തം. കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലും എക്‌സൈസ് 24 മണിക്കൂറും പരിശോധന തുടരുന്നു. ഡിസംബർ 5 മുതൽ ജനുവരി 3 വരെയാണ് പ്രത്യേക സ്‌പെഷ്യൽ…

പാലത്തുംകടവ് പ്രദേശം ഇനി ഒറ്റപ്പെടില്ല

ഇരിട്ടി : എടൂർ-പാലത്തിൻകടവ് റോഡിൽ കച്ചേരിക്കടവിനും പാലത്തിൻകടവിനുമിടയിൽ മീൻകുണ്ടിൽ റോഡും അനുബന്ധഭാഗങ്ങളും വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞതുമൂലമുള്ള പ്രശ്നം പരിഹരിക്കാൻ രണ്ടുകോടിയുടെ സംരക്ഷണഭിത്തി തീർക്കും. പുഴയോടുചേർന്ന ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്.2018-ലെ പ്രളയത്തിലാണ് ഭിത്തി തകർന്നത്. പ്രളയ പുനരുദ്ധാരണ പദ്ധതിയായ റീബിൽഡ് കേരളയിൽ റോഡ് വീതികൂട്ടി…

വട്ടക്കയം പാലം അപകട ഭീഷണിയിൽ ; കൂരൻമുക്ക് – പെരിയത്തിൽ റോഡ് കാൽനടയ്ക്കുപോലും കൊള്ളില്ല

ഇരിട്ടി : ഉളിയിൽ-കൂരൻമുക്ക്-വട്ടക്കയം- പെരിയത്തിൽ റോഡ് തകർന്ന് കാൽനടപോലും പറ്റാതായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഉപയോഗിക്കുന്ന റോഡിൽ നിറയെ കുഴികളുമാണ്. ഇരിട്ടി നഗരസഭയുടെ അധീനതയിലുള്ള റോഡ് മൂന്ന് വാർഡുകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടക്കയം, പെരിയത്തിൽ, കൂരൻമുക്ക് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ…

സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു

ഇരിട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ പായം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കക്കട്ടിലിന്റെ പതിനാലാം ചരമവാര്‍ഷികം ആചരിച്ചു. ചടങ്ങില്‍ അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, വി. ബാലകൃഷ്ണന്‍, പി. സി. പോക്കര്‍, മൂര്യന്‍ രവീന്ദ്രന്‍,…

അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി, വന്യമൃഗശല്യത്തിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന മനോവിഷമത്തിലെന്ന് മകൾ

ഇരിട്ടി: അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ്…

ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. 2016ൽ ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം ഏ​ഴ് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടി​ല്ല. പ​യ്യാ​വൂ​ർ-​ച​ന്ദ​ന​ക്കാം​പാ​റ റോ​ഡി​ൽ ക​ക്കാ​ട്ടു​കാ​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. മ​റ്റ​പ്പ​ള്ളി വി​ൽ​സ​ൻ എ​ന്ന​യാ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 30 സെ​ന്റ് സ്ഥ​ല​ത്താ​ണ്…

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി:  പയഞ്ചേരി വികാസ് നഗറിലെ എഴുപത്കാരി ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവം. വിചാരണ നടപടികൾ പൂർത്തിയായി ഇരിക്കുമ്പോഴാണ് പ്രതി ആറളം പന്നിമൂല സ്വദേശി പി.എം . രാജീവനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച്‌ 30…

തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’ തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സംസ്ഥാനാന്തര പാതയിലെ തലശ്ശേരി – വളവുപാറ കെഎസ്ടിപി റോഡിൽ ദിശാ സൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടുകയറി. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലേക്കു പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും കാട് കാരണം കാണില്ല.…