• Tue. Sep 24th, 2024
Top Tags

ഇരിട്ടി

  • Home
  • മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥി കിണറ്റിൽ വീണു

മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാർത്ഥി കിണറ്റിൽ വീണു

മട്ടന്നൂർ : ഫോണിൽ സംസാരിച്ച് കൊണ്ടി രിക്കെ വിദ്യാർത്ഥി കിണറ്റിൽ വീണു . രക്ഷക രായി ഫയർഫോഴ്സ് ഇന്നലെ രാത്രി 10.25 ഓടെ മട്ടന്നൂർ ഉരുവച്ചാലിലാണ് സംഭവം . തൊക്കിലങ്ങാടിയിലെ കല്ലുള്ള കണ്ടിയിൽ ഹൗസിൽ നിഹാലാണ് ( 17 ) കിണറ്റിൽ…

പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഇനി ലിക്വിഡ് ഓക്സിജൻ പ്ലാന്റ്

പേരാവൂർ∙ താലൂക്ക് ആശുപത്രിക്ക് കൂറ്റൻ ഓക്സിജൻ പ്ലാന്റ്. നാഷനൽ ഹെൽത്ത് മിഷൻ ആണ് കെഎംഎസ്‌സിഎൽ വഴി ലിക്വിഡ് ഓക്സിജൻ പ്ലാന്റ് അനുവദിച്ചത്. ലഭിച്ച പ്ലാന്റിന് 75 ലക്ഷം രൂപ വില വരും. പ്ലാന്റും അനുബന്ധ സാധന സാമഗ്രികളും പേരാവൂരിൽ എത്തിച്ചു. 400…

ഇരിട്ടി താലൂക്ക് ആശുപത്രി ലാബും ഇനി ഹൈടെക്; ഫുള്ളി ഓട്ടമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു

ഇരിട്ടി∙ താലൂക്ക് ആശുപത്രി ലാബും ഹൈടെക് ആകുന്നു. പൂർണമായും ഓട്ടമാറ്റിക് ആയി പ്രവർത്തിക്കുന്ന ബയോ കെമിസ്ട്രി അനലൈസർ സ്ഥാപിച്ചു. നഗരസഭ പദ്ധതിയിൽ 16 ലക്ഷം രൂപ വിനിയോഗിച്ചാണ് രക്ത പരിശോധന രംഗത്തെ നൂതന യന്ത്രം സ്ഥാപിച്ചിട്ടുള്ളത്. 20 മിനിറ്റിൽ ഒരേ സമയം…

ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം

ഇരിട്ടി: കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ്  ഇരിട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ ഗ്യാസ് സിലിണ്ടറുകൾ റോഡിൽ ഉരുട്ടി റീത്ത് വെച്ച് പ്രതിഷേധ സമരം നടത്തി. പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. അനിയന്ത്രിതമായ ഗ്യാസ് വില…

ഇരിട്ടി പുഴയിൽ യുവാവിന്റെ മൃതദേഹം

ഇരിട്ടി പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാനൂർ സ്വദേശി ജിതിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി.

ചെക്പോസ്റ്റിൽ വിദേശ നിർമിത സിഗരറ്റുകൾ പിടികൂടി

ഇരിട്ടി ∙ കർണാടകയിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശ നിർമിത സിഗരറ്റുകൾ കൂട്ടുപുഴ ചെക്പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി. നിയമപരമായ മുന്നറിയിപ്പ് പതിക്കാത്ത 400 പാക്കറ്റ് അനധികൃത വിദേശ നിർമിത സിഗരറ്റ് കസ്റ്റഡിയിൽ എടുത്തു. സിഗരറ്റുമായി പിടിയിലായ മട്ടന്നൂർ പാലോട്ട്…

സംഭരണം പ്രഖ്യാപനം മാത്രം; നഷ്ടക്കണക്കിന്റെ കശുവണ്ടിക്കൃഷി

ഇരിട്ടി∙ കശുവണ്ടിക്കു വിപണിയിൽ ലഭിച്ചുകൊണ്ടിരുന്നതിലും കുറഞ്ഞ തുകയുമായി തറവില പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സംഭരണ പ്രഖ്യാപനവും പാളി. ചീമേനിയിൽ കശുവണ്ടി സംഭരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നടത്തിയെങ്കിലും ജില്ലയിൽ ഇന്നലെയും സംഭരണം തുടങ്ങിയില്ല. സർക്കാർ അവഗണന തുടരുമ്പോൾ വിപണിയിൽ ദിവസവും…

ആനപ്പന്തിയിലും മുണ്ടാനൂരിലും കാറ്റിൽ നാശം

ഇരിട്ടി∙ കാറ്റിൽ ആനപ്പന്തിയിലും മുണ്ടാനൂരിലും നാശം. അയ്യൻകുന്ന് പഞ്ചായത്തിൽ പെട്ട ആനപ്പന്തിയിലെ ചക്കാലക്കൽ ദേവസ്യയുടെ വീടിന് മുകളിൽ തെങ്ങ് വീണു. മുകൾ നിലയിലെ പാരപ്പറ്റ് അടർന്നു. ചുമരിൽ വിള്ളലുണ്ടായി. ഉളിക്കൽ പഞ്ചായത്തിൽ പെട്ട മുണ്ടന്നൂരിൽ ഉണ്ടായ ചുഴലിക്കാറ്റിൽ ചേമണ്ണിൽ ഷാജുമോൻ, ടി.കെ.സുജീഷ്…

ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു

കോളയാട്: കക്കംത്തോടില്‍ നിര്‍ത്തിയിട്ട ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഓട്ടോ ഭാഗികമായി തകര്‍ന്നു. കക്കംത്തോട് സ്വദേശി അരവിന്ദാക്ഷന്റെ ഓട്ടോയ്ക്ക് മുകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ മരം വീണത്. വീടിനടുത്തുള്ള റബ്ബര്‍ത്തോട്ടത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റബ്ബര്‍…

പേരാവൂർ താലൂക്ക് ആശുപത്രി വികസനം അനിശ്ചിതത്വം; പേരാവൂർ ഫോറം അംഗങ്ങൾ എംഎൽഎ സണ്ണി ജോസഫിന് നിവേദനം നൽകി

പേരാവൂർ: താലൂക്ക് ആശുപത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ എംഎൽഎ സണ്ണി ജോസഫുമായി കൂടിക്കാഴ്ച്ച നടത്തി. പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം എൽ എ യ്ക്ക് നിവേദനം നൽകി. ഗ്രൂപ്പ്…