• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • മുന്നറിയിപ്പ് നോട്ടീസ് നല്‍കി.

മുന്നറിയിപ്പ് നോട്ടീസ് നല്‍കി.

കോളയാട്: ജില്ലയില്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി കോളയാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലെ കടകളില്‍ മുന്നറിയിപ്പ് നോട്ടീസ് നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് എം റിജി, വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ് കുമാര്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ജയരാജന്‍ മാസ്റ്റര്‍,ശ്രീജ പ്രദീപന്‍,പഞ്ചായത്തംഗങ്ങളായ കെ.വി ജോസഫ്,സിനിജ സജീവന്‍,ഷീബ…

കുടക് ജില്ലയിൽ വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു : മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്ര നിയന്ത്രണം 19 വരെ നീട്ടി.

ഇരിട്ടി : ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കുടക് ജില്ലയിൽ നിലവിലുള്ള യാത്രാ നിയന്ത്രണം അതേ പടി തുടരുന്നതോടൊപ്പം വാരന്ത്യ കർഫ്യു പുനസ്ഥാപിച്ചു. മാക്കുട്ടം – ചുരം പാതവഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ആർടിപിസിആർ നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് 19 വരെ നീട്ടി. ഇതോടെ കുടകിൽ…

പാല്‍ച്ചുരത്തില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു,പതിനായിരം രൂപ പിഴയും.

കൊട്ടിയൂര്‍: പാല്‍ച്ചുരം ഒന്നാം ഹെയര്‍പിന്‍ വളവിനു സമീപം മാലിന്യം തള്ളിയ സംഭവത്തില്‍ പിഴ ഈടാക്കി കൊട്ടിയൂര്‍ പഞ്ചായത്ത്.വയനാട് വാഴവട്ട സ്വദേശിക്കാണ് പതിനായിരം രൂപ പിഴ ഈടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബര്‍ 31ന് രാത്രി അമ്ബായത്തോട് ബോയ്സ് ടൗണ്‍ റോഡില്‍ പാല്‍ചുരം ഒന്നാം…

കീഴ്പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു.

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ കീഴ്പ്പള്ളി സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങാൻ പദ്ധതി. ആദ്യ ഘട്ടത്തിൽ 1 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലേക്ക് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതമായി 60 ലക്ഷം…

മതേതര സദസ്സ് സംഘടിപ്പിച്ചു.

കേളകം/പേരാവൂര്‍ : കേരളത്തെ കലാപഭൂമിയാക്കാനുള്ള ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ.വര്‍ഗ്ഗീയ ശക്തികളുടെ നീക്കത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ മതേതര സദസ്സ് സംഘടിപ്പിച്ചു. കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേളകം ബസ്റ്റാന്റില്‍ നടന്ന മതേതര സദസ്സ് പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വി.പി…

കാട്ടാന ശല്യം; ആറളം പുനരധിവാസ മേഖലയിലെ കാട് വെട്ടിതെളിക്കൽ ആരംഭിച്ചു.

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരം എന്ന നിലയിൽ മേഖലയിലെ കാട് മൂടിയ പ്രദേശങ്ങൾ വെട്ടിത്തെളിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. ആദിവാസി പുനരധിവാസ മിഷൻ ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ യൂണിറ്റുകളാണ് കാട് തെളിക്കുന്നത്. ഇതിനായി എട്ട് അംഗങ്ങൾ അടങ്ങിയ കുടുംബശ്രീ…

ഇരിട്ടിയിൽ സാക് ഫെസ്റ്റിന് തുടക്കമായി.

ഇരിട്ടി: സാക് അക്കാദമിയിൽ ആറു ദിവസങ്ങളിലായി നടക്കുന്ന സാക്ക് ഫെസ്റ്റിന് ഇരിട്ടിയിൽ തുടക്കമായി. ഫെസ്റ്റിൽ വിദ്യാർത്ഥികളുടെ വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. ആദ്യ ദിനമായ ഇന്ന് മാടത്തിയിലെ ഹൈബറി ടർഫിൽ വെച്ച് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിസ്പോർട്സ് ഡേ ഉദ്ഘാടനം…

സത്യാഗ്രഹ സമരം നടത്തി.

ആറളം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആറളം ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി. യു വിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണിമുടക്കിന്റെ ഭാഗമായി ആറളം ഫാം ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വൈ.വൈ മത്തായി ഉദ്ഘാടനം…

കുന്നത്തൂർപ്പാടി ഉത്സവം: സമയക്രമം മാറ്റി.

കുന്നത്തൂർപ്പാടി തിരുവപ്പന മഹോത്സവത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാറ്റം. ഇനിമുതൽ വൈകീട്ട് 3.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 7.30 മുതൽ തിരുവപ്പനയുടെ ചടങ്ങുകളും തിരുവപ്പനയ്ക്കുശേഷം വെള്ളാട്ടവും ഉണ്ടായിരിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും. മുൻപ് വൈകീട്ട് അഞ്ചിന് ഊട്ടും…

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാവൂർ: എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയുടെയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയുടേ യുംസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയ്യുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർക്കായാണ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയുടെയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ…