• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

ഉളിക്കലിൽ കടുവയെത്തേടി രാത്രി മുഴുവൻ തിരച്ചിൽ

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ മാട്ടറയിലും പുറവയലിലും കണ്ട കടുവയെത്തേടി ശനിയാഴ്ച രാത്രിമുഴുവൻ തിരച്ചിൽ നടത്തി.വയത്തൂർ, അട്ടറഞ്ഞി ഭാഗങ്ങളിലാണ് സെർച്ച് ലൈറ്റുൾപ്പെടെ ഉപയോഗിച്ച് വ്യാപക തിരച്ചിൽ നടത്തിയത്. വിസ്തൃതമായ റബ്ബർത്തോട്ടവും കശുമാവിൻ തോട്ടവുമുള്ള വിജനമായ പ്രദേശമാണിത്. മൂസാൻപീടിക റോഡിൽനിന്ന് റബ്ബർ തോട്ടത്തിലൂടെ വയത്തൂർ…

മഞ്ഞളാംപുറം ഭാഗത്ത് നിന്ന് പേരാവൂർ എക്സൈസ് വാറ്റുചാരായം പിടികൂടി, പൊയ്യമല സ്വദേശിയെ അറസ്റ്റ് ചെയ്തു.

അഞ്ചു ലിറ്റർ ചാരായം കൈവശം വെച്ച കുറ്റത്തിന് പൊയ്യമല സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പൊയ്യമല സ്വദേശി  കാഞ്ഞിരമലയിൽ വീട്ടിൽ  റെജി കെ.ജെ ( 50) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ…

പഴശ്ശി പദ്ധതിയുടെ ഷട്ടറുകൾ അടച്ച് സംഭരണം തുടങ്ങി

പഴശ്ശി അണക്കെട്ടിൻ്റെ ഷട്ടറുകൾ പൂർണ്ണമായും അടച്ച് പദ്ധതിയിൽ ജല സംഭരണം തുടങ്ങി. മഴക്കാലം അവസാനിക്കുകയും തുലാവർഷം പ്രതീക്ഷിച്ച നിലയിൽ ലഭിക്കാതിരിക്കുകയും ചെയ്തതോടെ പദ്ധതിയെ ആശ്രയിക്കുന്ന ബാരാപ്പോൾ, ബാവലി പുഴകളിൽ ജലവിതാനം ക്രമാതീതമായി താണിരുന്നു. എന്നാൽ നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. ഇതാണ് വേനൽ കനക്കുന്നതിന്…

നവംബർ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച ലോകം മുഴുവനായി അപകടത്തിൽ ജീവൻ പൊലിവർക്കും പരിക്ക് സംഭവിച്ചവർക്കും ഓർമ്മ ദിനമായി ആചരിച്ചു

എല്ലാം വർഷവും നവംബർ മാസത്തെ മൂന്നാമത്തെ ഞായറാഴ്ച ലോകം മുഴുവനായി അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്ക് സംഭവിച്ചവർക്കും ഓർമ്മ ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കണ്ണൂർ എൻഫോഴ്സ്മെന്റ് ആർട്ടിയോ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ പെരുമണ്ണ എന്ന സ്ഥലത്ത് നമ്മുടെ വിട്ടുപിരിഞ്ഞ പിഞ്ചു…

ശ്രീകണ്ഠാപുരം കണിയാർ വയലിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം; 35 ഓളം കുട്ടികൾക്ക് പരിക്ക്

ശ്രീകണ്ഠാപുരം ഇരിട്ടി സംസ്ഥാന പാതയിൽ കണിയാർ വയലിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 35 ഓളം കുട്ടികൾക്ക് പരിക്ക്. വയക്കര ഗവ. യു.പി സ്കൂളിലെ വാനാണ് അപകടത്തിൽ പെട്ടത്. പരിക്കെറ്റവരെ ശ്രീകണ്ഠപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ…

പണിമുടക്ക് തുടരുന്നു

ഇരിട്ടി- തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക് തുടരുന്നു. പണിമുടക്ക് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇരിട്ടി- തലശ്ശേരി റൂട്ടിലോടുന്ന മിയ ബസ്സിലെ കണ്ടക്ടർക്ക് കൂത്തുപറമ്പിൽ വെച്ച് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്.

പഴശ്ശി അബൂബക്കർ ഉസ്താദ് ഒമ്പതാം ആണ്ട് നേർച്ച

മട്ടന്നൂർ: പ്രമുഖ മതപണ്ഡിതനും സൂഫിവര്യനും പഴശ്ശി പ്രദേശത്ത് ദീനി സദസ്സുകളിൽ നിറസാന്നിധ്യവുമായിരുന്ന മട്ടന്നൂർ – പഴശ്ശി അബൂബക്കർ ഉസ്താദിന്റെ ഒമ്പതാം ആണ്ട് നോർച്ചക്ക് തുടക്കമായി .ഒമ്പതാം തീയതി ബുധനാഴ്ച്ച വരെ പഴശ്ശി ജുമാമസ്ജിദിന് സമീപം എൻ അബ്ദുല്ലത്വീഫ് സഅദി ഉസ്താദ് നഗരിയിൽ…

മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം

മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് 01:45 ഓടെ ആണ് തീ പിടുത്തം ഉണ്ടായത് . മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്.  മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ…

111 വർഷത്തെ പേര് ചരിത്രമായി; ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ‘ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ് ’

ഇരിട്ടി∙ ഉളിയിൽ സബ് റജിസ്ട്രാർ ഓഫിസ് ഇനി ഇരിട്ടി സബ് റജിസ്ട്രാർ ഓഫിസ്. 111 വർഷം ഉപയോഗിച്ച പേര് ഇനി ഇല്ല. പുനർനാമ കരണം സംബന്ധിച്ച് 3 മാസം നീണ്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഇന്നലെ കേരളപ്പിറവി ദിനത്തിൽ പുതിയ പേര്…

കാക്കയങ്ങാട് പാല സ്കൂളിൽ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവം;മുഴക്കുന്ന് പോലീസ് കേസെടുത്തു

കാക്കയങ്ങാട്: പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ അധ്യാപകനെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു.പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ എ കെ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് പോക്സോ വകുപ്പടക്കം ചുമത്തി പോലീസ് കേസെടുത്തത്.