• Wed. Sep 25th, 2024
Top Tags

ഇരിട്ടി

  • Home
  • ബാരാപ്പോൾ പദ്ധതിയിൽ ഇത് രണ്ടാമത്തെ ദുരന്തം; കെഎസ്ഇബിക്ക് ലാഭം, നാട്ടുകാർക്ക് പേടിസ്വപ്നം

ബാരാപ്പോൾ പദ്ധതിയിൽ ഇത് രണ്ടാമത്തെ ദുരന്തം; കെഎസ്ഇബിക്ക് ലാഭം, നാട്ടുകാർക്ക് പേടിസ്വപ്നം

ഇരിട്ടി ∙ ബാരാപ്പോൾ മിനി ജലവൈദ്യുത പദ്ധതി മേഖലയിൽ രണ്ടര വർഷത്തിനിടെ ഇത് 2–ാം ദുരന്തം. 2019 ഡിസംബർ 27ന് കച്ചേരിക്കടവിലെ മലയിൽ ജോർജിനെ ഫോർബേ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സുരക്ഷിതത്വം ഒരുക്കാത്തതാണ് അപകടം ഉണ്ടാക്കിയതെന്നു കുറ്റപ്പെടുത്തി അന്നു മൃതദേഹം…

അമ്മയോടൊപ്പം ബസിൽ സഞ്ചരിച്ച 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, പയ്യാവൂർ സ്വദേശി പിടിയില്‍

ബസിൽ സഞ്ചരിക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യാവൂർ ചീത്തപ്പാറ സ്വദേശി അനീഷി (34) നെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.…

ഇരിട്ടിയിൽ യൂത്ത്കോൺഗ്രസ്– ഡിവൈഎഫ്ഐ സംഘർഷം

ഇരിട്ടി∙ നഗരത്തിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ സംഘർഷം. പൊലീസുകാരൻ അടക്കം 17 പേർക്ക് പരുക്ക്. പ്രകടനത്തിൽ പങ്കെടുത്ത വനിത പ്രവർത്തകർ ഉൾപ്പെടെ പരുക്കേറ്റവരിൽ ഉൾപ്പെടും. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ചു എന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു…

പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്.

പേരാവൂരിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. പൂളക്കുറ്റി സ്വദേശി തുടുപറമ്പിൽ പ്രമോദിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെ പേരാവൂർ രശ്മി ഹോസ്പ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. പേരാവൂരിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിർത്തിയിട്ടിരുന്ന ഐറിസിൽ ഇടിച്ചശേഷം പ്രമോദ് സഞ്ചരിച്ച…

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബി അധികൃതരുടെ അശ്രദ്ധ

ഇരിട്ടി : പുതിയ ബസ് സ്റ്റാൻഡിൽ കെ എസ് ഇ ബിയുടെ മീറ്ററും ഫ്യൂസുകളും തുറന്നിട്ട നിലയിൽ. നിരവധി പേരെത്തുന്ന പൊതു സ്ഥലത്താണ് ഇലക്ട്രിക് പോസ്റ്റിൽ അധികൃതരുടെ അശ്രദ്ധ ഉണ്ടായിരിക്കുന്നത്. പോസ്റ്റിനു താഴെ സ്ഥാപിച്ചിരിക്കുന്നതിനാൽ അപകട സാധ്യതയും ഏറെയാണ്.

‘ഓപ്പറേഷൻ സുരക്ഷ കവച’ത്തിൽ കുടുങ്ങിയത് 25 വാഹനങ്ങൾ

ഇരിട്ടി∙ നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ മോട്ടർ വാഹന വകുപ്പ് രംഗത്ത്. ഓപ്പറേഷൻ സുരക്ഷ കവചം എന്നു പേരിട്ടു ഇരിട്ടി ജോയിന്റ് ആർടിഒ പരിധിയിൽ നടത്തിയ പരിശോധനയിൽ 25 സ്കൂൾ യാത്രാ വാഹനങ്ങൾ പിടികൂടി. ഇതിൽ…

മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്ത് ജൈവ വൈവിധ്യ സമ്പന്നം

മുഴക്കുന്ന് : ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമായ മുഴക്കുന്ന് പാലപ്പുഴയോരത്തെ പച്ചത്തുരുത്തിലാണ് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്. പാലപ്പുഴ അയ്യപ്പൻകാവ് പച്ചത്തുരുത്തിൽ എരിഞ്ഞി തൈ നട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്. നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ…

പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്

കൊട്ടിയൂർ∙ പാലുകാച്ചി മല ഇനി കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിലേക്ക്. ട്രക്കിങ് സൗകര്യം ഒരുക്കിയതോടെ പ്രകൃതി ഭംഗി ആസ്വദിച്ച് ഇനി ആർക്കും മലമുകളിലേക്ക് നടന്നു കയറാം, പാറപ്പുറത്ത് കാറ്റു കൊണ്ട് ഇരിക്കാം, പുൽമേടുകളും വിശാലമായ ദൂരത്തോളം നാട്ടിൻപുറങ്ങളും മല മുകളിൽ നിന്ന് കണ്ട്…

തില്ലങ്കേരിയിൽ 2 കോടി രൂപയുടെ ആംബർഗ്രിസ് പിടികൂടി

ഇരിട്ടി ∙ തില്ലങ്കേരിയിൽ വാഹന പരിശോധനയ്ക്കിടെ മുഴക്കുന്ന് പൊലീസ് 2 കോടി രൂപ വിലയുള്ള ആംബർഗ്രിസ് (തിമിംഗല ചർദ്ദിൽ) പിടികൂടി. ഒരാൾ അറസ്റ്റിലായി. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേർ ഓടി രക്ഷപ്പെട്ടു. തില്ലങ്കേരി അരീച്ചാൽ സ്വദേശി ദിഖിൽ നിവാസിൽ ദിൻരാജി…

പുന്നാട് മിനിലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ മറിഞ്ഞും അപകടം

ഇരിട്ടി ∙ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതിയിൽ പുന്നാട് കുന്നിറക്കത്തിൽ മിനി ലോറികൾ കൂട്ടിയിടിച്ചും മാക്കൂട്ടത്ത് കാർ കൊക്കയിലേക്കു മറിഞ്ഞും 7 പേർക്കു പരുക്ക്. കല്ലു കയറ്റി മട്ടന്നൂർ ഭാഗത്തേക്കു പോയ ലോറിയും നാദാപുരത്തു നിന്ന് കല്ല് ഇറക്കി…