• Mon. Sep 23rd, 2024
Top Tags

ഇരിട്ടി

  • Home
  • പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

പതിനാറ് കുപ്പി വിദേശ മദ്യവുമായി വായന്നൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി.

പേരാവൂർ  : സ്കൂട്ടറിൽ കടത്തുകയായിരുന്ന പതിനാറ് കുപ്പി (പതിനൊന്ന് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വായന്നൂർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി. വായന്നൂർ സ്വദേശി ശ്രീപാർവ്വതി ഭവനിൽ ജിതിൻ ബാബു കെ.  എന്നയാളാണ് കൊളക്കാട് ഭാഗത്തു വച്ച് 16 കുപ്പി (11…

കരിയാല്‍ – അംഗന്‍വാടി കോണ്‍ഗ്രീറ്റ് റോഡ് ഉദ്ഘാടനം.

പായം പഞ്ചായത്തിലെ കരിയാല്‍ – അംഗന്‍വാടി കോണ്‍ഗ്രീറ്റ് റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  ഷിതു കരിയാല്‍ അദ്ധ്യക്ഷത വഹിച്ചു. സി സുജിത്ത്, വി. പ്രമീള, കെ.പി ഷജിനി,ധനേഷ് കെ, അജിത്ത് യു.എ, കെ.കെ കുഞ്ഞികൃഷ്ണന്‍,…

കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍.

കാക്കയങ്ങാട്: കുടിവെള്ളം മുട്ടിച്ച് കാട്ടാനകള്‍. കാക്കയങ്ങാട് പാലപ്പുഴ കൂടലാടിലെ മൂന്ന് കുടുംബങ്ങള്‍ കുടിവെള്ളമെടുക്കുന്ന കിണറിന് സമീപം സ്ഥാപിച്ച മോട്ടറും പൈപ്പുകളുമാണ് കാട്ടനകള്‍ നശിപ്പിച്ചത്.ജനകീയ കൂട്ടായ്മയില്‍ പാലപ്പുഴ മേഖലയില്‍ തൂക്ക് വൈദ്യുതി വേലി സ്ഥാപിച്ചതോടെ ജനവാസ കേന്ദ്രങ്ങളിലെ കാട്ടന ശല്യത്തിന് ശമനമുണ്ടായിക്കഴിഞ്ഞു. എന്നാല്‍…

റേഷൻ വിതരണം മുടങ്ങി: ഇ പോസ് മെഷീൻ സെർവർ പണിമുടക്കിയെന്ന് വ്യാപാരികൾ.

പേരാവൂർ : സംസ്ഥാനത്ത് പലയിടങ്ങളിലും റേഷൻ വിതരണം തടസ്സപ്പെട്ടു. ഇ പോസ് മെഷീൻ പ്രവർത്തന രഹിതമായതാണ് കാരണം. സെർവർ തകരാർ ആണ് മെഷീൻ പ്രവർത്തനം തടസ്സപ്പെടാൻ കാരണമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ പ്രശ്നം നില നിൽക്കുകയാണ്.…

ധീരജ് വധം : എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി.

മണത്തണ: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനത്ത് പഠിപ്പ് മുടക്കി. മണത്തണ സ്കൂൾ യൂണിറ്റ് ടൗണിൽ പ്രകടനം നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമൽ എം എസ്, ഏരിയ പ്രസിഡണ്ട് ആശ്രിത്, ഏരിയ…

അനുശോചനം രേഖപെടുത്തി.

പേരാവൂര്‍: കൊട്ടിയൂര്‍ ക്ഷേത്ര യാഗോത്സവ സ്ഥാനികനും തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ തിരുവോണപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത ഭരണ സമിതിയുടെയും മാതൃ സമിതിയുടെയും ഭക്തജനങ്ങളുടെയും യോഗം അനുശോചനം രേഖപെടുത്തി.…

തില്ലങ്കേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ പഞ്ചായത്തായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി.

തില്ലങ്കേരി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ പഞ്ചായത്തായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായത്തോടെ വിവിധ പരീശീലനം, പരാതിപ്പെട്ടി സ്ഥാപിക്കല്‍, കൂട്ടയോട്ടം, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ,ജന്റര്‍ സൗഹൃദ…

ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് അന്തരിച്ചു.

ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രമടക്കം വടക്കേ മലബാറിലെ നൂറോളം   ക്ഷേത്രങ്ങളുടെ തന്ത്രിയും കൊട്ടിയൂർ സമുദായിയുമായ ബ്രഹ്മശ്രീ വിലങ്ങര നാരായണൻ ഭട്ടതിരിപ്പാട് (46) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: പരേതനായ വിലങ്ങര…

ശ്രീകണ്ഠപുരം ടൗണിൽ സിപിഐഎം പ്രതിഷേധ പ്രകടനം.

SFI പ്രവർത്തകന്റെ കൊലപാതകത്തിൽ DFYI ശ്രീകണ്ഠപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

പഴശ്ശി സാഗർ പദ്ധതി തുരങ്കത്തിന് സമീപത്തെ മണ്ണിടിച്ചിൽ; ഭിത്തി ബലപ്പെടുത്തൽ പ്രവർത്തി ആരംഭിച്ചു.

ഇരിട്ടി: നിർമ്മാണ പ്രവർത്തി നിർത്തിവെച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചലിന് പരിഹാരം കാണാനുള്ള നടപടികൾ ആരംഭിച്ചു. പഴശ്ശി പദ്ധതിയുടെ സുരക്ഷയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് തുടങ്ങിയത്. ഇതിനായി തുരങ്കത്തേയും സംഭരണിയേയും വേർതിരിക്കുന്ന മൺതിട്ടയെ…