• Sat. Jul 27th, 2024
Top Tags

ഇരിട്ടിയില്‍ റിലേ സത്യാഗ്രഹം

Bydesk

Sep 6, 2021

ഇരിട്ടി:  ഇന്ധന വിലവര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നിഷേധം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രത്തില്‍ സെപ്തംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായി ഇരിട്ടിയിലെ സമരം കെ.വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കെ.ജി ദിലീപ് സ്വാഗതം പറഞ്ഞു. സിദ്ധാര്‍ഥ് ദാസ് ആദ്യക്ഷനായി. കെ. ശ്രീധരന്‍, മനോഹരന്‍ കൈതപ്രം, നൗഷീലത്, ബിനോയ് പി. വി, അമര്‍ജിത്, സനീഷ് എന്നിവര്‍ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *