തിരുവനന്തപുരം: അപേക്ഷയില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്താം. നേരത്തേ നല്കിയ വിഷയങ്ങളുടെയും സ്കൂളിന്റെയും ഓപ്ഷനും മാറ്റാം. പുന ക്രമീകരിക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.
ജാതി, സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്ഉണ്ടെങ്കില് കൂട്ടിച്ചേര്‍ക്കാം.16ന് വൈകിട്ട് അഞ്ചുവരെ പരിശോധനയ്ക്കും തെറ്റ് തിരുത്തുന്നതിനും അവസരമുണ്ട്.