കണ്ണൂർ : തലശ്ശേരി മേലൂരിലെ ബിജെപി പ്രവർത്തകൻ ധനരാജിനെ ആണ് സിപിഎമ്മുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്
സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്രമം
വെട്ടേറ്റ ധനരാജ് കൈപ്പത്തി അറ്റ് പോവാറായ നിലയിൽ.
മേലൂരിലെ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്
സാരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.